Light mode
Dark mode
സർവീസസ് സ്ക്വാർഡിൽ ആറു മലയാളികളാണ് സ്ഥാനം പിടിച്ചത്. ഫൈനലിൽ ഷഫീലിന് പുറമെ രാഹുൽ,വിജയ് എന്നിവർ കളത്തിലിറങ്ങി
സന്തോഷ് ട്രോഫി കേരളത്തിൽ കൊണ്ടുവരാൻ അരുണാചലിലെ തണുപ്പിലും മഴയത്തും മല്ലടിക്കുമ്പോൾ നാട്ടിൽ കുടുംബത്തിന് ചെലവിന് കൊടുക്കാൻ സാധിക്കുന്നില്ല.
ആറു മാറ്റങ്ങളുമായാണ് അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങിയത്.
35ാം മിനിറ്റിൽ മുഹമ്മദ് ആഷിക്, 52ാം മിനിറ്റിൽ അർജുൻ എന്നിവർ ലക്ഷ്യം കണ്ടു.
രണ്ടാം പകുതിയിൽ പെനാൽറ്റിയിലൂടെ മേഘാലയ സമനില പിടിക്കുകയായിരുന്നു