Light mode
Dark mode
നിലവിലെ സുരക്ഷാ സംവിധാനം ഇരട്ടിയാക്കുന്നതാണ് രണ്ടാം ഘട്ടത്തിൽ ലക്ഷ്യം വെക്കുന്നത്
2030 ഓടെ രാജ്യത്തെ റോഡപകടങ്ങൾ 50 ശതമാനമായും അപകടംമൂലമുള്ള മരണങ്ങൾ മൂന്നിൽ രണ്ടായി കുറക്കാനാണ് ലക്ഷ്യം
കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻ്ററിനാണ് ഭരണാധികാരികളുടെ നിർദേശം.
അഞ്ച് വര്‍ഷത്തിനിടെ ജി-20 കൂട്ടായ്മ രാഷ്ട്രങ്ങളുമായി മാത്രമുള്ള സൗദിയുടെ വ്യാപാരം 5.1 ട്രില്യണ്‍ റിയാലിലേക്ക് ഉയര്‍ന്നു.
തുർക്കിയുമായിട്ടായിരുന്നു ആദ്യ ചർച്ച. ഇടക്കാലത്ത് മന്ദഗതിയിലായിരുന്ന തുർക്കിയുമായുള്ള ബന്ധം സൗദി ശക്തമാക്കിയിരുന്നു.
ആസിയാൻ രാജ്യങ്ങളിലെ 6200 ഓളം ഉൽപന്നങ്ങളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ലുലുവിൽ ഒരുക്കിയിട്ടുള്ളത്
വന്യജീവി സംരക്ഷണ നിയമം ശക്തമാക്കിയതോടെയാണ് പ്രത്യേക വിഭാഗത്തിൽപെട്ട മാനുകളുടെ എണ്ണം വർധിച്ചത്
ബത്ത അതിർത്തി വഴി സൗദിയിലേക്ക് ലഹരി ഗുളികകൾ കടത്താനായിരുന്നു ശ്രമം
അൽ ഹിലാലാണ് സൗദി ട്രാൻസ്ഫർ വിൻഡോയിൽ കൂടുതൽ പണമിറക്കിയത്
അൽ ഖർജ് റോഡിലെ അൽ ഇസ്കാൻ സ്റ്റേഡിയത്തിൽ ഈ മാസം 21, 22 തിയതികളിലാണ് മത്സരങ്ങൾ
പാല്, മുട്ട, മത്സ്യ-മാംത്സങ്ങളുടെ ഉല്പാദനത്തിലാണ് ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിയത്.
ആദ്യ റൗണ്ടിൽ സൗദി റോഷൻ ലീഗ് ചാമ്പ്യൻമാരായ അൽ ഇത്തിഹാദും ന്യൂസിലാൻ്റിൻ്റെ ഓക് ലാൻഡ് സിറ്റിയും തമ്മിൽ ഏറ്റ് മുട്ടും.
ഹദഫ് സഹായം ലഭ്യമാകുന്നതിന് പുതിയ നിരക്ക് നിര്‍ബന്ധം
കേരളത്തിൽ കൊച്ചിയിലേക്ക് മാത്രമാണ് സർവീസുള്ളത്.
മഴയോടൊപ്പം ശക്തമായ പൊടികാറ്റും ആലിപ്പഴ വർഷവും ഉണ്ടാകാനിടയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു
പുതിയ സംവിധാനം ഒക്ടോബർ മുതൽ പ്രാബല്യത്തിലാകുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു
സാമ്പത്തിക, വ്യാപാര വ്യവസായ സഹകരണം ഉറപ്പാക്കും
ഡിജിറ്റല്‍ പാസുകളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനും ആധികാരികത ഉറപ്പ് വരുത്തുന്നതിനുമാണ് പുതിയ നിര്‍ദേശം.
രാജ്യത്തുടനീളം 59 ലോജിസ്റ്റിക്സ് കേന്ദ്രങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
ബീഷയിലെ പ്രസിദ്ധ ഖനന മേഖലയായ അൽ അബ്‍ലയിലാണ് പുരാതന നഗരം കണ്ടെത്തിയത്