Light mode
Dark mode
ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം 1.26 ട്രില്യണ്‍ റിയാല്‍ വരുമാനമാണ് നേടിയത്
വിവിധ പ്രവിശ്യകളില്‍ മഴയും ആലിപ്പഴവര്‍ഷവും അനുഭവപ്പെട്ടു
ടൂറിസം മേഖലയിലെ നിക്ഷേപ സാഹചര്യങ്ങൾ ഉയർത്തുകയും, വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുകയുമാണ് പുതിയ നിയന്ത്രണങ്ങളുടെ ലക്ഷ്യം.
തീരുമാനം പിന്‍വലിക്കുവാനും വിദ്യാർഥിനികളുടെ അവകാശം പുനസ്ഥാപിക്കുവാനും പണ്ഡിത സഭ, അഫഗാന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
38 നിര്‍മാണ സാമഗ്രികള്‍ക്കും നിരക്ക് വര്‍ധനവുണ്ടായി
ജീവിത യാത്ര' അഥവാ 'റിഹ്ലത്തുല് ഉംറ്' എന്നാണ് ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കിയ ബോധവൽക്കരണ ചിത്രത്തിൻ്റെ പേര്.
24.91 ബില്യണ്‍ റിയാലിന്റെ കയറ്റുമതി ഈ മാസത്തില്‍ രേഖപ്പെടുത്തി.
ഓപ്പറേറ്റിംഗ് ലൈസന്‍സുകളുടെ കാലാവധി, ബസുകളുടെ പ്രവര്‍ത്തന കാലാവധി എന്നിവ പ്രോഗ്രാം വഴി നിരീക്ഷിക്കും
ട്വിറ്ററിലൂടെ നടത്തിയ പ്രസ്താവനയാണ് യുവാവിന് വിനയായത്
വെള്ളിയാഴ്ച വരെ രാജ്യത്തിൻ്റെ മിക്ക ഭാഗങ്ങളിലും മഴയും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ഒമ്പതിനായിരത്തി അഞ്ഞൂറ് സ്വദേശികൾക്ക് തൊഴിൽ കണ്ടെത്താനാകുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്.
മഴ ശക്തമായാൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്
വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് മൂലം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിരവധി അപകടങ്ങൾ കഴിഞ്ഞ മാസങ്ങളിൽ റിപ്പോർട്ട് ചെയ്തു
സൗദി പൗരൻമാർക്ക് ഇഷ്ടമുള്ള വിദേശികളെ രാജ്യത്തേക്ക് അതിഥികളായി കൊണ്ടുവരുവാൻ അനുവാദം നൽകുന്നതാണ് വ്യക്തിഗത വിസ
കുത്തിവെപ്പെടുത്തവരില്‍ 70 മുതല്‍ 90 ശതമാനം വരെ ആളുകള്‍ക്ക് രോഗ വ്യാപനത്തില്‍ നിന്ന് രക്ഷ നല്‍കുന്നുണ്ട്.
ജോര്‍ദാന്‍, സുഡാന്, നൈജീരിയ, പാക്കിസ്ഥാന്, യമന്‍ രാജ്യങ്ങളിലേക്കാണ് സഹായം എത്തിച്ചത്
ഹൈ സ്പീഡ് ഇന്റര്‍നെറ്റ് കണക്ഷനുകള്‍ 23 ലക്ഷത്തിലധികമായി വര്‍ധിച്ചു
ജോലിക്ക് ഹാജരാകാതിരിക്കുകയോ, വൈകി വരികയോ ചെയ്യുകയാണെങ്കിൽ തൊഴിൽ കരാർ പ്രകാരം പകരം മറ്റൊരു ദിവസമോ സമയമോ ജോലി ചെയ്യാൻ നിർദേശിക്കാം
നടപടി പൂര്‍ത്തിയാക്കാന്‍ സ്ഥാപനങ്ങള്‍ക്ക് ആറ് മാസം മുമ്പ് നിര്‍ദ്ദേശം നല്‍കിയതായും ടാക്സ് അതോറിറ്റി
വ്യക്തിപരമായ ചോദ്യങ്ങളും നേരത്തെ ജോലി ചെയ്തിരുന്ന സ്ഥാപനത്തെ കുറിച്ചുള്ള രഹസ്യങ്ങളും ഇന്റർവ്യൂവിൽ ചോദിക്കാൻ പാടില്ല