Light mode
Dark mode
പിടിയിലായവരിൽ 9500 ലധികം പേർ താമസ നിയമലംഘകരാണ്
ലഹരി വിരുദ്ധത, ലോകസമാധാനം, പരിസ്ഥിത സംരക്ഷണം തുടങ്ങിയ സന്ദേശങ്ങള്‍ ഉയര്‍ത്തിപിടിച്ചാണ് സൈക്കിള്‍ യാത്ര
സൗദി അറേബ്യയിലേക്ക് പുതിയ തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് ഇന്ത്യയിലെ സൗദി കോൺസുലേറ്റുകൾ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു
ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ളക്ക് ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി. ഒ.ഐ.സി.സി അൽ ഹസ്സ ഏരിയാ കമ്മറ്റി നാളെ സംഘടിപ്പിക്കുന്ന ശിശുദിനാഘോഷ പരിപാടികളിൽ...
പൊതു-സ്വകാര്യ മേഖലകളിലായി 151 ആശുപത്രികളാണ് തീർഥാടകർക്കും സന്ദർശകർക്കുമായി ക്രമീകരിച്ചിട്ടുള്ളത്
എസ്.എല്‍.പി, ലിന്‍ഡോ കമ്പനികളുമായാണ് കരാര്‍ ഒപ്പ് വെച്ചത്
9000ത്തിലധികം പേരെ നാടുകടത്തി.
കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതലാണ് ഇളവ് പ്രാബല്യത്തില്‍ വന്നത്.
കുറ്റക്കാർക്കെതിരെ തുടർ നടപടികൾ സ്വീകരിക്കാൻ കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും വാണിജ്യ മന്ത്രാലയം
അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായാണ് സ്കൂളിന്റെ നിർമാണം
ട്രാഫിക് വകുപ്പിന്റെ മേൽനോട്ടത്തിൽ രണ്ടു ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന ഡ്രൈവിങ് സ്കൂളിലെ അവസാനഘട്ട നിർമാണ ജോലികൾ പുരോഗമിക്കുകയാണ്.
സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള റെയ്ഡുകൾ ശക്തമായി തുടരുകയാണ്.
പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം
ശൈത്യകാലത്ത് രോഗബാധ ഉയരുമെന്നും പ്രായമായവരും സങ്കീർണ രോഗങ്ങളുള്ളവരും വാക്സിൻ സ്വീകരിക്കണമെന്നും അധികൃതർ നിർദേശം നൽകി
കായിക മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസലിന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച
വിദേശ തീർഥാടകർ ജിദ്ദ, മദീന വിമാനത്താവളങ്ങൾ വഴി തന്നെ യാത്ര ചെയ്യണമെന്ന് നിർബന്ധമില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.
വ്യവസായ മേഖലയിൽ ഇന്ത്യയേയും ചൈനയേയും പോലെ വളരാനുള്ള അവസരം 40 വർഷം സൗദി അറേബ്യ പാഴാക്കിയെന്ന് ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.
ആഭ്യന്തര ഉല്പാദനത്തിലും കയറ്റുമതിയിലും കുതിച്ചുചാട്ടം ലക്ഷ്യമിടുന്ന പദ്ധതിയുടെ ഭാഗമായി ഒരു ട്രില്യണ്‍ റിയാല്‍ മുതല്‍ മുടക്കില്‍ എണ്ണൂറിലധികം നിക്ഷേപ അവസരങ്ങള്‍ ഒരുക്കും.
അന്യായമായ വിലക്കയറ്റങ്ങളും മറ്റു നിയമ ലംഘനങ്ങളും കണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി വാണിജ്യ മന്ത്രാലയം പരിശോധന കർശനമാക്കിയിട്ടുണ്ട്
ഈ വർഷം ജനുവരി മുതൽ സെപ്തംബർ വരെയുള്ള കാലയളവിലാണ് ഇത്രയും പേർ ജോലിയിൽ പ്രവേശിച്ചത്