Light mode
Dark mode
പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം
ശൈത്യകാലത്ത് രോഗബാധ ഉയരുമെന്നും പ്രായമായവരും സങ്കീർണ രോഗങ്ങളുള്ളവരും വാക്സിൻ സ്വീകരിക്കണമെന്നും അധികൃതർ നിർദേശം നൽകി
കായിക മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസലിന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച
വിദേശ തീർഥാടകർ ജിദ്ദ, മദീന വിമാനത്താവളങ്ങൾ വഴി തന്നെ യാത്ര ചെയ്യണമെന്ന് നിർബന്ധമില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.
വ്യവസായ മേഖലയിൽ ഇന്ത്യയേയും ചൈനയേയും പോലെ വളരാനുള്ള അവസരം 40 വർഷം സൗദി അറേബ്യ പാഴാക്കിയെന്ന് ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.
ആഭ്യന്തര ഉല്പാദനത്തിലും കയറ്റുമതിയിലും കുതിച്ചുചാട്ടം ലക്ഷ്യമിടുന്ന പദ്ധതിയുടെ ഭാഗമായി ഒരു ട്രില്യണ്‍ റിയാല്‍ മുതല്‍ മുടക്കില്‍ എണ്ണൂറിലധികം നിക്ഷേപ അവസരങ്ങള്‍ ഒരുക്കും.
അന്യായമായ വിലക്കയറ്റങ്ങളും മറ്റു നിയമ ലംഘനങ്ങളും കണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി വാണിജ്യ മന്ത്രാലയം പരിശോധന കർശനമാക്കിയിട്ടുണ്ട്
ഈ വർഷം ജനുവരി മുതൽ സെപ്തംബർ വരെയുള്ള കാലയളവിലാണ് ഇത്രയും പേർ ജോലിയിൽ പ്രവേശിച്ചത്
തസ്ഹീലാത്ത് എന്ന പേരില്‍ മാനവവിഭവശേഷി മന്ത്രാലയമാണ് കാര്‍ഡ് പുറത്തിറക്കിയത്
നിക്ഷേപ സൗഹൃദ സാഹചര്യം വന്നതോടെ സൗദിയിൽ വിവിധ സർക്കാർ ഫീസുകളും ആനുകൂല്യങ്ങളുമുണ്ട്
റഹീമിന്റെ മോചനത്തിനായി 33 കോടി രൂപ സമാഹരിക്കുവാനുള്ള ശ്രമത്തിലാണ് ഉന്നതരുടെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ സമിതി
കോൺഗ്രസ് പ്രതിനിധികളുമായി ആലോചിച്ച് ഇരുരാജ്യങ്ങൾക്കും ഒത്തുചേർന്നുള്ള പ്രവർത്തനത്തിന് രൂപം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സൗദി അറേബ്യയെ കുറ്റപ്പെടുത്തുന്നതിലൂടെ വസ്തുതകൾ വളച്ചൊടിക്കുകയാണ് ചിലരെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നായിഫ് ഫലാഹ് അൽ ഹജ്റഫ്
സാമൂഹ്യ സുരക്ഷാ പദ്ധതി പത്താം വര്‍ഷത്തിലേക്ക് പ്രവേശിച്ച സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം
നിയമവിരുദ്ധമായി സോഷ്യൽ മീഡിയവഴി പരസ്യങ്ങൾ പ്രചരിപ്പിച്ചതിനാണ് നടപടി.
30 രാജ്യങ്ങളിൽ നിന്നായി 250ലധികം കമ്പനികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്
മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാൽ (44), മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈൻ (23) എന്നിവരാണ് മരിച്ചത്.
മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം നടത്തിയ കെഎംസിസി ദേശീയ അംഗത്വ കാമ്പയിൻ്റെ തുടർച്ചയായാണ് പുതിയ പ്രവിശ്യാ കമ്മറ്റി നിലവിൽ വന്നത്.
ഉംറ തീർഥാടകർക്കും സന്ദർശകർക്കും പെർമിറ്റുകൾ അനുവദിക്കുന്നതിനായി ഉപയോഗിച്ചിരുന്ന ഇഅ്തമർനാ ആപ്പ് പരിഷ്കരിച്ചാണ് നുസുക് എന്ന പുതിയ ആപ്പ് തയ്യാറാക്കിയിട്ടുള്ളത്.
സൗദിയിൽ പുതിയതായി തൊഴിൽ വിസയിലെത്തുന്ന എല്ലാ വിദേശികൾക്കും 15 മാസം കാലാവധിയുളള ഇഖാമയായിരുന്നു ഇക്കാലമത്രെയും അനുവദിച്ചിരുന്നത്.