Light mode
Dark mode
ശനിയാഴ്ചയാണ് ഡോ. എസ് ജയശങ്കർ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സൗദിയിലെത്തിയത്
സൗദിയിലെ റിയാദിൽ കൂറ്റൻ ക്രൈയിൻ വീണ് അപകടം. അപകടത്തിൽ വാഹനങ്ങൾക്കും കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തികൾ...
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ശനിയാഴ്ചയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ സൗദിയിലെത്തിയത്. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ മന്ത്രിയെ റിയാദിലെ മന്ത്രാലയ...
ഇറാഖി സയാമീസ് ഇരട്ടകളായ ഒമറും അലിയും മതാപിതാക്കൾക്കൊപ്പമാണ് ഇന്ന് റിയാദിലെത്തിത്. സൗദി രാജാവിന്റെ കാരുണ്യത്തിൽ ഒരുക്കിയ വേർപെടുത്തൽ ശസ്ത്രക്രിയക്ക് വിധേയമാകുന്നതിന്റെ മുന്നോടിയായാണ് സന്ദർശനം.
സൗദി ആഭ്യന്തര മന്ത്രാലയമാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്
സ്പോൺസർമാർ കുടിശ്ശിക വരുത്തുന്ന ഫീസുകൾ അടക്കാതെ തന്നെ തൊഴിലാളികൾക്ക് സ്പോൺസർഷിപ്പ് മാറാം
750 ദശലക്ഷം റിയാലിന്റെ ഭക്ഷ്യഉല്പന്നങ്ങള് ഇറക്കുമതി ചെയ്യുന്നതിന് ധാരണയിലെത്തി
അടുത്ത വര്‍ഷത്തോടെ പദ്ധതി നടപ്പിലാക്കും.
പരിശോധനയിൽ പഴകിയതും ഉപയോഗശൂന്യവുമായ 330 കിലോ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചതായും അധികൃതർ അറിയിച്ചു.
എന്നാല്‍ കുടിശ്ശിക തുക അടച്ചു തീര്‍ക്കുന്നത് വരെ സര്‍ട്ടിഫിക്കറ്റുകളും രേഖകളും തടഞ്ഞുവെക്കാന്‍ സ്കൂളിന് അവകാശമുണ്ടെന്നും സമിതി അറിയിച്ചു.
രാജ്യത്തെ മുഴുവന്‍ റിയല്‍ എസ്റ്റേറ്റ് വിവരങ്ങളും ഒറ്റ കുടക്കീഴില് കൊണ്ടുവരുന്നത് ലക്ഷ്യമിട്ടാണ് സൗദി അറേബ്യ പുതിയ കമ്പനിക്ക് രൂപം നല്‍കിയത്
വിദ്യാർഥികൾക്കുള്ള നിരക്കിളവ് എടുത്തുകളയും
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് സംഭാവനകള്‍ സ്വീകരിക്കുന്നതിന് സ്വദേശികളായ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും അനുമതി നല്‍കുന്നതിനാണ് നീക്കമാരംഭിച്ചത്
റിക്ടര്‍ സ്കയിലില്‍ 3.62 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
അപകടാവസ്ഥയിലുളള കെട്ടിടങ്ങൾ പൊളിക്കുമ്പോൾ ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതെ സംരക്ഷിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
കുറഞ്ഞ നിരക്കിൽ വിമാന സർവീസുകൾ സാധ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
ലോകോത്തര നിലവാരത്തിലേക്ക് മദീനയെ വികസിപ്പിക്കുന്ന റൂഅ അൽ മദീന വികസന പദ്ധതിയിലൂടെ വിശ്വാസികൾക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം
ഹയ്യ കാർഡുള്ളവർക്ക് ഖത്തറിലേക്ക് പോകാതെ തന്നെ നേരിട്ട് സൗദിയിലേക്ക് വരാം
അൽഹസ്സ നവോദയ ഹൊഫുഫ് ഏരിയ സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റ് ഇന്ന് രത്രി 11ന് ആരംഭിക്കും. സൗദി അറേബ്യ കിഴക്കൻ പ്രവിശ്യയിലെ അൽഹസ്സ മേഖലയിലെ 10 പ്രമുഖ ഫുട്ബോൾ ടീമുകളാണ് ടൂർണമെന്റിൽ നേർക്കുനേർ...
ഈ അധ്യയന വർഷത്തിൽ തന്നെ താമസ രേഖകൾ ശരിപ്പെടുത്തുമെന്നുള്ള പ്രതിജ്ഞപത്രവും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.