- Home
- Saudi Arabia

Saudi Arabia
30 May 2022 8:22 AM IST
സാമൂഹ്യ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് ഒരു കോടി റിയാല്‍ പിഴയും ആറ് മാസം തടവും
സൗദിയില്‍ സാമൂഹ്യ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി മന്ത്രാലയം. സമൂഹ മാധ്യമങ്ങളില്‍ അടിസ്ഥാന രഹിതമായ വാര്‍ത്തകളും റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരിക്കുന്നവര്‍ക്ക് ഒരു കോടി...

Saudi Arabia
29 May 2022 11:59 PM IST
സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാജ വാര്‍ത്ത: സൗദിയില്‍ ഇനി ഒരു കോടി റിയാല്‍ പിഴയും ആറു മാസം തടവും
വ്യക്തികളെയും സ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുക, ഭരണാധികാരികളെയും രാജ്യ നിയമങ്ങളെയും കുറ്റപ്പെടുത്തുക, രാഷ്ട്രത്തെയും ചിഹ്നങ്ങളെയും അപമാനിക്കുക തുടങ്ങിയവക്ക് കാരണമാകുന്ന വാര്‍ത്തകള്‍...

Saudi Arabia
23 May 2022 11:15 AM IST
അല്‍ഖോബാര്‍ നവോദയ സാംസ്കാരിക വേദി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
അല്‍ഖോബാര്‍ നവോദയ സാംസ്കാരിക വേദി ഖിമ്മത്ത് അല്‍സിഹ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തവരും സന്ദര്‍ശക വിസയിലെത്തിയവരുമായ നിരവധി...

Saudi Arabia
22 May 2022 9:21 PM IST
സൗദിയില്‍ ഇതുവരെ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ്
സൗദി അറേബ്യയില്‍ ഇതുവരെ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടില്ലെന്നും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും സൗദി ആരോഗ്യവകുപ്പ് അറിയിച്ചു.രോഗം സ്ഥിരീകരിച്ചാല്‍ വ്യാപനം തടയാനുള്ള എല്ലാ സജ്ജീകരണങ്ങളും...




















