Light mode
Dark mode
ഹൗസ് ഡ്രൈവർമാരുൾപ്പെടെ നിരവധി വിദേശികൾക്ക് പുതിയ ക്രമീകരണം ആശ്വാസമാകും
ഓരോ ലോറിക്കും നഗരത്തിലേക്ക് പ്രവേശിക്കാൻ പ്രത്യേക സമയം നിശ്ചയിച്ചു നൽകും
ഒമ്പത് മുതൽ പ്ലസ് ടൂ വരെയുള്ള ക്ലാസുകളാണ് സാധാരണ നിലയിലേക്ക് മാറുന്നത്
സൗദിയിലെ ഇന്റലക്ച്വൽ പ്രോപ്പർട്ടി അതോറിറ്റിയും പൊതു സുരക്ഷാ വകുപ്പും ചേർന്നാണ് പരിശോധന നടത്തുന്നത്
കൈക്കൂലി, വ്യാജ രേഖ ചമക്കല്‍, അധികാര ദുർവിനിയോഗം, സാമ്പത്തിക വഞ്ചന എന്നീ വകുപ്പുകൾ ചേർത്താണ് കേസുകൾ രജിസ്റ്റർ ചെയ്തത്.
ജിദ്ദയിലെ അറുന്നൂറോളം പൈതൃക കെട്ടിടങ്ങളും 36 പള്ളികളും പദ്ധതിയുടെ ഭാഗമായി സംരക്ഷിക്കും. ജിദ്ദയിലൊന്നാകെ പാർക്കുകളും ബീച്ചുകളും വികസിപ്പിക്കുകയും ചെയ്യും.
ബാരലിന് ഒരു ഡോളർ വരെയാണ് സൗദി അരാംകോ കുറച്ചത്. അപ്രതീക്ഷിത വിലക്കുറവാണ് ഇതോടെ ഏഷ്യൻ രാജ്യങ്ങളിലുണ്ടാവുക.
ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്താണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. നൂറ് കണക്കിന് മില്യണ്‍ റിയാലിന്റെ അനധികൃത ഇടപാടുകളെ തുടര്‍ന്നാണ് നടപടി.
ബഹ്റൈന്‍ ഇന്ത്യക്കാര്‍ക്കുള്ള യാത്രാ വിലക്ക് നീക്കിയ നടപടി നേരിട്ട് സൗദിയിലെത്താന്‍ കഴിയാത്ത പ്രവാസികള്‍ക്ക് ആശ്വാസമാകും.
ഉപരോധം അവസാനിപ്പിച്ചതിനു പിന്നാലെ സൗദി-ഖത്തർ ബന്ധം കൂടുതൽ ഊഷ്മളമാവുന്നതിന്റെ സൂചനയാണ് രാഷ്ട്ര നേതാക്കളുടെ സന്ദർശനവും കൂടിക്കാഴ്ചയും
രണ്ടായിരത്തി പതിനൊന്നിലാണ് സൗദിയില്‍ നിതാഖാത്ത് പദ്ധതി ആരംഭിക്കുന്നത്
പെട്രോ കെമിക്കല്‍ മേഖലയില്‍ ദ ഗള്‍ഫ് എന്ന പേരില്‍ സൗദിയുടെ സഹകരണത്തോടെ ഒമാനില്‍ കമ്പനി സ്ഥാപിക്കും
സൗദി സൈന്യത്തിന്റെ തിരിച്ചടിയിൽ ഹൂതികളുടെ വിമത സൈന്യത്തിൽ കനത്ത ആൾനാശമുണ്ടായതായി അന്താരാഷ്ട്ര മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തു
രണ്ട് ഡോസ് വാക്സിന് പൂര്‍ത്തിയാക്കിയ പഠിതാക്കള്‍ക്കാണ് അവസരം നല്‍കുക. ആദ്യ ഘട്ടത്തില്‍ എട്ട് പേരടങ്ങുന്ന ബാച്ചുകള്‍ക്കാണ് പഠനം ആരംഭിക്കുക.
ഹൗസ് ഡ്രൈവർ വിസയിലെത്തി മറ്റ് ജോലികൾ ചെയ്യുന്നവരെ പ്രത്യേകം നിരീക്ഷിച്ച ശേഷം പിടികൂടുന്നതായും റിപ്പോർട്ടുകളുണ്ട്.
ഈ മാസം പതിമൂന്ന് മുതല്‍ പഠനമാരംഭിക്കാനുള്ള ഒരുക്കത്തിലാണ് സ്കൂളുകള്‍.
രാജ്യത്തെ സ്വകാര്യ ഇന്റര്‍ നാഷണല്‍ സ്കൂളുകളിലെ സ്പഷ്യലൈസ്ഡ് തസ്തികകളിലാണ് സ്വദേശികളെ നിയമിക്കാന്‍ നിര്‍ദ്ദേശം
ഈ വർഷം ഫെബ്രുവരിയിലാണ് വനിതകളടക്കമുള്ളവർക്ക് സൈന്യത്തിൽ ചേരാനായി രജിസ്ട്രേഷൻ പൂർത്തിയാക്കിയത്
കോവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ച് 14നാണ് സൗദി യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നത്
പൂര്‍ണമായി വാക്സിന് സ്വീകരിച്ചവര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. രണ്ട് ഡോസ് വാക്സിന് സ്വീകരിക്കാത്തവരെ ലീവായിട്ടാകും കണക്ക് കൂട്ടുക