Light mode
Dark mode
പദ്ധതിയുടെ ഇരുപത്തിയൊന്നാം ഘട്ടവും സൗദി ടാക്സ് അതോറിറ്റി പ്രഖ്യാപിച്ചു
സീർ, ലൂസിഡ്, ഹ്യുണ്ടായ് എന്നിവയുൾപ്പെടെ സൗദി അറേബ്യയിലെ ഓട്ടോമൊബൈൽ ഫാക്ടറികളുടെ എണ്ണം മുന്നൂറായി ഉയര്‍ത്തും
സ്ത്രീകൾക്കും പുരുഷന്മാർക്കും ഹറമിൽ ഇതിനായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കും.
വിദേശ തീർത്ഥാടകരുടെയും ആഭ്യന്തര തീർത്ഥാടകരുടെയും വലിയ തിരക്ക് കഴിഞ്ഞദിവസം മുതൽ ആരംഭിച്ചിരുന്നു
ശവ്വാൽ എട്ട് വരെയായിരിക്കും അവധി ലഭിക്കുക
അബ്ഷർ പ്ലാറ്റ്ഫോമിന്റെ സേവനങ്ങൾ വികസിപ്പിച്ചതിന്റെ പ്രതിഫലനം കൂടിയാണ് ഈ നേട്ടം
കണക്കുകൾ പ്രകാരം പ്രതിദിനം എട്ട് ലക്ഷം മുതൽ പതിനഞ്ച് ലക്ഷം വരെ വിശ്വാസികൾ ഇവിടെയെത്തുന്നു
അരക്കുപറമ്പ് ചക്കലാ കുന്നൻ വീട്ടിൽ സൈനുൽ ആബിദാണ് മരണപ്പെട്ടത്
സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ കോഴിക്കോട് സ്വദേശി ഷംസുദ്ദീന്റെ ക്യാമ്പ് 5-ലെ വീട്ടിൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് മോഷണം നടന്നത്
ഗുരുതര സ്വഭാവമില്ലാത്ത കേസുകളിൽ പെട്ടവർക്ക് ആനുകൂല്യം
ഹാനികരമായ കൃത്രിമ നിറം കണ്ടെത്തിയതിനാലാണ് നിരോധനം
നാഗായ് ജില്ലയിലെ തിട്ടച്ചേരി സ്വദേശിയാണ് ഇദ്ദേഹം
നടത്തിപ്പുമായി ബന്ധപ്പെട്ട പരാതികൾ വർധിച്ചതോടെയാണ് പുതിയ നീക്കം
ഓരോ ദിനവും പണ്ഡിതർ പ്രാർഥനക്ക് നേതൃത്വം നൽകും
അമ്പതിനായിരം നിരോധിത ഗുളികകൾ കടത്താനുള്ള ശ്രമമാണ് പരാജയപ്പെടുത്തിയത്.
പുണ്യ മാസത്തിന്റെ വരവ് പ്രമാണിച്ച് ഹറമൈൻ ട്രെയിനുകളും കൂടുതൽ സർവീസ് ലഭ്യമാക്കും
കുവൈത്ത് ഐഎംസിസി ട്രഷറർ അബൂബക്കര്‍ എആർ നഗർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഇസ്ലാമിക മതകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അംഗീകാരത്തോടെയാണ് ഇഫ്താർ സംഘടിപ്പിക്കുന്നത്
വ്യാജ സ്ഥാപനങ്ങളുടെ പേരിലാണ് മോഹിപ്പിക്കുന്ന പരസ്യങ്ങൾ
വാടക നിരക്കിലും വർധനവുണ്ടായിട്ടുണ്ട്