Light mode
Dark mode
ഇന്ത്യ- സൗദി ഉപയകക്ഷി വ്യാപാര ബന്ധങ്ങളും പരസ്പര നിക്ഷേപ സാധ്യകളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി
രാജ്യത്ത് അനധികൃതമായി കഴിഞ്ഞിരുന്ന പതിനായിരത്തിലധികം വരുന്ന വിദേശികളെ കഴിഞ്ഞ ഒരാഴ്ചക്കിടെ നാട് കടത്തിയതായി മന്ത്രാലയം വെളിപ്പെടുത്തി.
ഇന്തോനേഷ്യയിൽ നടക്കുന്ന ജി-20 സാംസ്കാരിക മന്ത്രിമാരുടെ യോഗത്തിനിടെയായിരുന്നു മന്ത്രിമാരുടെ കൂടിക്കാഴ്ച
ഇതാദ്യമായാണ് മന്ത്രി ജയശങ്കര്‍ സൗദി അറേബ്യയിലെത്തുന്നത്
ഗാർഹിക തൊഴിലാളികൾക്ക് സ്പോൺസർമാരോടൊപ്പം ടൂറിസ്റ്റ് വിസയിൽ വരാൻ അനുവാദമുണ്ട്
രാജ്യത്തേക്ക് വിദേശനിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന് എഴുന്നൂറ് ബില്യണ്‍ റിയാല്‍ ഇതിനകം ചിലവഴിച്ചു
ജിദ്ദയിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്ന് പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയാണ് ആദരിച്ചത്
ഫ്യൂച്ചർ ഇൻവെസ്ററ്മെന്റ് ഇനീഷ്യേറ്റീവിന്റെ സമ്മേളനത്തിന് മുന്നോടിയായുള്ള ഉച്ചകോടി നടക്കുന്നത് ന്യൂയോർക്കിലാണ്
നിക്ഷേപവും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കാനുമായി രാജ്യം ഇതിനകം 700 ബില്യണ്‍ റിയാല്‍ ചിലവഴിച്ചതായി ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ പറഞ്ഞു.
നിയമ ലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു...
വിദേശ തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകളിലാണ് പരിശോധന നടത്തിയത്
വിദ്യാര്‍ഥികള്‍ക്കുള്ള നിരക്കിളവ് പൂര്‍ണ്ണമായും ഇല്ലാതാകും പകരം രണ്ട് മുതല്‍ പന്ത്രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്ക് നിരക്കില്‍ അന്‍പത് ശതമാനം ഇളവ് ലഭ്യമാക്കും.
രാജ്യത്തെ തൊഴില്‍ വിപണിയുടെ ആവശ്യകതക്കനുസരിച്ചുള്ള പ്രതിഭാധനരായ ഭാവി തലമുറയെ സൃഷ്ടിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു
മൈദ ചാക്കുകൾക്കുള്ളിൽ ഒളിപ്പിച്ച് 47 ദശലക്ഷത്തോളം ആംഫെറ്റാമൈൻ ഗുളികൾ റിയാദിലെ ഡ്രൈ പോർട്ട് വഴി ഗോഡൌണിലേക്ക് കടത്തുകയായിരുന്നു
പ്രതികൾക്ക് അഞ്ച് വർഷം വരെ തടവും അൻപത് ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും
മേളയുടെ ഭാഗമായി രണ്ടായിരം പേര്‍ക്കുള്ള സമ്മാനപദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്
ആറു മാസത്തിനിടെ പതിനൊന്നര ദശലക്ഷത്തിലധികം പേര്
രാജ്യത്തെ ഏറ്റവും വലിയ ആഗോള ഷിപ്പിംഗ് ലോജിസ്റ്റിക്സ് പരിപാടിയായാണ് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്
ഒക്ടോബർ 1 മുതൽ കെട്ടിടങ്ങൾ പൊളിച്ച് തുടങ്ങും. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ 22 ദിവസത്തിനകം നീക്കം ചെയ്യുമെന്നും ചേരി വികസന കമ്മറ്റി അറിയിച്ചു
ധിഷണശാലിയായ പണ്ഡിതനേയും നേതാവിനെയുമാണ് ജമാഅത്തെ ഇസ്ലാമിക്കും ഇന്ത്യന്‍ മുസ്ലിംങ്ങള്‍ക്കും നഷ്ടമായത്