Light mode
Dark mode
എ.ഇ.ഒ മാർക്ക് ഉള്ള മേഖല പരിശീലനം വൈകിയതാണ് ബി.ആർ.സി തലത്തിലെ പരിശീലനം വൈകാൻ കാരണം
വിവിധ സ്കൂളുകളില്‍ ഭക്ഷ്യവിഷബാധ ഉണ്ടായ പശ്ചാത്തലത്തിലാണ് പരിശോധന ശക്തമാക്കുന്നത്
ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെത്തുടർന്നാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്
കഴക്കൂട്ടം ഗവൺമെന്റ് സർക്കാർ സ്കൂളിൽ നടക്കുന്ന സംസ്ഥാന തല പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
മുഖത്ത് പരിക്കേറ്റ കുട്ടി ചികിത്സക്ക് ശേഷം വീണ്ടും സ്കൂളിലെത്തി പരീക്ഷ പൂര്‍ത്തിയാക്കി
കഴിഞ്ഞവർഷം ഇത് 2,89,019 വിദ്യാർഥികളായിരുന്നുസ്കൂളുകളിൽ പ്രവേശനം നേടിയത്
പരീക്ഷാ സെക്രട്ടറിയുടെ ഉത്തരവ് അവഗണിച്ച് ഇൻവിജിലേറ്റർമാരെ മാറ്റി നിയമിച്ചെന്നാണ് പരാതി
റമദാന് ഇരുപത്തിയഞ്ച് മുതല്‍ സ്കൂളുകള്‍ക്ക് ചെറിയ പെരുന്നാള്‍ ആവധി ആരംഭിക്കും
1948 ൽ സ്വാതന്ത്ര്യം കിട്ടിയ ശേഷമുള്ള ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്
"അവൾ കുറച്ചു ദിവസം ലീവായതിനാൽ ഇന്ന് അവളുടെ അമ്മ നേരിട്ടാണു അവനു ഭക്ഷണവുമായി എത്തിയത്"
പ്ലസ് വൺ പരീക്ഷ ജൂൺ രണ്ടു മുതൽ 18 വരെ, ജൂൺ ഒന്നിന് തന്നെ സ്കൂളുകൾ തുറക്കും
ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനാണ് തീരുമാനം
സംസ്ഥാനമന്ത്രിയും ബി.ജെ.പി സ്ഥാനാർത്ഥിയുമായ ഉപേന്ദ്ര തിവാരിക്ക് വേണ്ടി വോട്ടഭ്യർത്ഥിക്കാനാണ് നഡ്ഡ എത്തിയത്
2300 വിദ്യാർഥികൾക്കായി 66 ക്ലാസ് മുറികൾ വേണ്ടിടത്ത് 35 ക്ലാസ് മുറികളിലാണ് ഇപ്പോൾ പഠനം.
ഇന്ന് മികച്ച ഹാജർനിലയെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു
അധ്യയനം ആരംഭിക്കാൻ അനുവദിക്കില്ലെന്ന് രക്ഷിതാക്കൾ
40 ലക്ഷം വിദ്യാർഥികൾ നാളെ സ്കൂളിലെത്തുമെന്നും ഞായറാഴ്ചകളിലും പഠിപ്പിക്കാൻ തയ്യാറാണെന്നാണ് അധ്യാപക സംഘടനകളുടെ നിലപാടെന്നും മന്ത്രി
10, 12 ക്ലാസുകളിലെ പാഠഭാഗങ്ങൾ ഫെബ്രുവരി 28ന് അകം പൂർത്തീകരിക്കണം
ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകള്‍ നാളെ പുനരാരംഭിക്കും.
ഓൺലൈൻ ക്ലാസുകളും തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. സ്കൂളുകളിലെത്താൻ താൽപര്യമില്ലാത്തവർക്ക് ഓൺലൈൻ ക്ലാസുകളിൽ തുടരാവുന്നതാണ്.