Light mode
Dark mode
ഒമാൻ തീരത്ത് തങ്ങളുടെ കപ്പലുകളിലൊന്നുമായി കൂട്ടിയിടിച്ചെന്ന് ആരോപിച്ചാണ് ഇറാന്റെ നടപടി.
കുടിശികയുള്ള ജലനികുതി അടയ്ക്കാൻ പലതവണ ഇയാളോട് ആവശ്യപ്പെട്ടെങ്കിലും മുന്നറിയിപ്പ് മുഖവിലയ്ക്കെടുത്തില്ല.
രണ്ട് യാത്രക്കാരുടെ ബാഗേജിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്.
തൃശൂർ നഗരത്തിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധനയിലാണ് ഭക്ഷണം പിടിച്ചെടുത്തത്
ഹോട്ടലിൽ മുറി എടുത്തായിയിരുന്നു പ്രതികള് ലഹരി ഇടപാട് നടത്തിയിരുന്നത്
അഞ്ച് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
യൂറോപ്പിലെ മൂന്നിലൊന്ന് കൊക്കെയിൻ കടത്തിന് പിന്നിലും സൂപ്പർ കാർട്ടൽ എന്ന സംഘമാണെന്നാണ് റിപ്പോർട്ടുകൾ
കൊച്ചി രാജ്യാന്തര വിമാനതാവളത്തിലാണ് ആറ് കിലോ സ്വർണ മിശ്രിതം പിടികൂടിയത്
ആംബുലൻസിന്റെ ഒരു ഭാഗത്ത് ദിക്രി എഡ്യുക്കേഷൻ ട്രസ്റ്റ് മോടാവാഡാല, സൂറത്ത് എന്നും മറുവശത്ത് ഗോ മാതാ രാഷ്ട്ര മാതാ എന്നുമാണ് എഴുതിയിരുന്നത്
23 കിലോയോളമുണ്ടായിരുന്നു ഹെറോയിൻ
ആർ.ടി.ഒ ഉദ്യോഗസ്ഥർ ഒപ്പിട്ട രേഖകളും കടയിൽ നിന്ന് പിടികൂടി
ശരീരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം
200 കോടി തട്ടിപ്പ് കേസ് പ്രതിയായ സുകേഷ് ചന്ദ്രശേഖറുമായുള്ള ബന്ധത്തിന്റെ പേരിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നടപടി
റോയൽറ്റിയുടെ മറവിൽ കമ്പനി ഷവോമി ഗ്രൂപ്പിന്റേതടക്കമുള്ള മൂന്നു വിദേശ സ്ഥാപനങ്ങളിലേക്ക് 5551.27 കോടി തുല്യമായ വിദേശ കറൻസി അയച്ചെന്നു ഇ.ഡി
പൾസർ സുനിയും ദിലീപും തമ്മിൽ ഒരുമിച്ച് ഗൂഡാലോചന നടത്തിയെന്ന് നേരത്തെ ക്രൈം ബ്രാഞ്ച് കണ്ടെത്തിയ കാറാണ് പിടിച്ചെടുത്തത്
കഴിഞ്ഞ ഒരാഴ്ചക്കിടെ അഞ്ചു കോടിയോളം രൂപ ജില്ലയിൽ വെച്ച് പിടികൂടിയിട്ടുണ്ട്
രേഖകളൊന്നുമില്ലാത്ത വാഹനം വിദ്യാർഥികളുമായി സ്കൂളിലേക്ക് സർവീസ് നടത്തുന്നതിനിടയിലാണ് പിടിയിലായത്
നെടുമ്പാശ്ശേരി അന്താരാഷ്ട്രാ വിമാനത്താവളത്തിൽ രണ്ട് പേരിൽ നിന്നാണ് സ്വർണം പിടികൂടിയത്
കേസിൽ 35 പേരെ അറസ്റ്റ് ചെയ്തതായി ജനറൽ ഡയറക്ട്രേറ്റ് ഓഫ് ബോർഡർ ഗാർഡ് വക്താവ് കേണൽ മിസ്ഫർ അൽഖർനി അറിയിച്ചു
നാലു പേരിൽ നിന്നായി 4.12 കിലോ ഗ്രാം സ്വർണ മിശ്രിതം പിടികൂടി