Light mode
Dark mode
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എസ്.എഫ്.ഐ- കെ.എസ്.യു സംഘർഷമുണ്ടായതിനെ തുടർന്ന് 24 വിദ്യാർത്ഥികളെ അന്വേഷണ വിധേയമായ സസ്പെൻഡ് ചെയ്തിരുന്നു
മത്സരത്തിൽ നിന്ന് പിൻമാറണമെന്നും വിദ്യാർഥികളോട് വോട്ടഭ്യർഥിച്ചാൽ വീട്ടിൽ കയറി അടിക്കുമെന്നും ശബ്ദരേഖയിലുണ്ട്
സംഘർഷ സാധ്യതയുണ്ടെങ്കിൽ സംരക്ഷണം നൽകണമെന്നും കോടതി
കോളേജിൽ മയക്കുമരുന്ന് ഉപയോഗവും അരുതാത്ത മറ്റ് പലതും നടക്കുന്നുണ്ടെന്നായിരുന്നു രമ പറഞ്ഞിരുന്നത്
എസ്.എഫ്.ഐ ഉപരോധത്തിന് ഒടുവിൽ കാസര്‍കോട്ടെ ഗവ. കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. എന്‍ രമയെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു
സിപിഎം-ഡി.വൈ.എഫ്.ഐ നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് യുവതി പരാതി പിന്‍വലിച്ചതെന്നാണ് സൂചന
മർദിക്കുമ്പോൾ ഉണ്ണിക്കൊപ്പം സിപിഎം അനുഭാവികളും ഉണ്ടായിരുന്നതായി പരാതിയിൽ പറയുന്നു
വൈകിട്ട് ഏഴരയോടു കൂടിയായിരുന്നു സംഘർഷം
ഡെങ്കിപ്പനി ആയതിനാലാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ ഹാജരാകാൻ സാധിക്കാത്തതെന്ന് വിശദീകരണം
ചമ്പക്കുളം റോഡിൽ ചങ്ങങ്കരി പള്ളിയിലേക്കുള്ള വഴിയിൽ ആയിരുന്നു മദ്യപാനം
ലഹരി ക്യാമ്പയിനിന് ശേഷം മദ്യപിച്ച് നൃത്തം ചെയ്തതിന് നേരത്തെ ഭാരവാഹികളെ നീക്കിയിരുന്നു
ആക്രമണം നടത്തിയത് എസ്.എഫ്.ഐ സംഘമെന്ന് പരാതി
ഇസ്ലാമോഫോബിയ ആയുധമാക്കുന്ന തന്ത്രം സി.പി.എം മാറ്റിപ്പിടിക്കുമ്പോള്‍ മുസ്ലിം ലീഗ് ചിരിച്ചുകൊണ്ട് നിന്നുകൊടുക്കുകയാണ് എന്ന വിമർശനം ലീഗിനകത്ത് തന്നെയുണ്ട്. സി.പി.എമ്മിന്റെ പ്രശംസ കേട്ട് നിന്ന്...
അഭിജിത്തിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു
കുറ്റകൃത്യത്തിന് കൂട്ടുനിന്നതിന് ആനാവൂർ നാഗപ്പനെതിരെയും അന്വേഷണം നടത്തണമെന്ന് പരാതിയിലുണ്ട്.
'എനിക്ക് ഈ വർഷം പ്രായം 30 ആയി. ഞാൻ പുറത്തുപറയുന്ന പ്രായമല്ല അത്. എന്റെയടുത്ത് 92, 94, 95 സർട്ടിഫിക്കറ്റുകൾ എല്ലാമുണ്ട്.'
നേതാക്കളുടെ വഴിവിട്ട പോക്കിനെതിരെ പാർട്ടിക്ക് പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ജില്ലാ കമ്മിറ്റി പിരിച്ചുവിടാൻ നിർദേശം നൽകിയത്