Light mode
Dark mode
നമ്മുടെ ഏറ്റവും വലിയ ശത്രുക്കള്‍ അകലെയല്ല, അടുത്ത് തന്നെയാണെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു
പാടുന്ന പാട്ടുകളൊക്കെയും കേൾവിക്കാരുടെ ചുണ്ടുകളിൽ വീണ്ടും മൂളിക്കുന്ന മാന്ത്രികൻ
കോട്വാലി നഗറിലുള്ള വീട്ടിലാണ് സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
2000 ൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു
'ഇഹ്ന ഫലസ്തീനി'യടക്കമുള്ള ദലാൽ അബു അംനയുടെ ഫലസ്തീൻ ദേശഭക്തി ഗാനങ്ങൾ പ്രശസ്തമാണ്
അര നൂറ്റാണ്ടാണ് റംലബീഗമെന്ന കലാകാരി പാടിയും പറഞ്ഞും സജീവമായത്
പാറോപ്പടിയിലെ വീട്ടിലായിരുന്നു അന്ത്യം.
ആർ.എസ്.എസ് പ്രവർത്തകരെ മോശമായി ചിത്രീകരിച്ച് ട്വീറ്റ് ചെയ്തു എന്ന പരാതിയിലാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്
മരിച്ച ഒരാളോട് കുറച്ച് ബഹുമാനം കാണിക്കൂ'' എന്നായിരുന്നു ഗായികയുടെ മറുപടി
തെരുവില്‍ പാട്ട് പാടുന്ന ആതിരയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു
ക്യാന്‍സര്‍, സ്ട്രോക്ക് തുടങ്ങി വിവിധ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു
ഹേസൂ മരണത്തിന് മുന്‍പ് എഴുതിയതെന്ന് സംശയിക്കുന്ന കുറിപ്പ് ലഭിച്ചെന്ന് പൊലീസ്
വിലാസ് കുമാര്‍, സിമി മുരളി എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്
വ്യാഴാഴ്ച രാവിലെ കുടുംബമാണ് മരണവാര്‍ത്ത അറിയിച്ചത്
'എല്ലാവരെയും ഒന്നിപ്പിക്കുക എന്നതായിരുന്നു ഞാൻ ഉദ്ദേശിച്ചത്.പക്ഷേ ഉദ്ദേശിച്ച രീതിയിലല്ല അത് സംഭവിച്ചതെന്നും ഞാൻ മനസിലാക്കുന്നു'
ഞങ്ങളുടെ വടക്കൻ പറവൂർ കുടുംബത്തിലെ രണ്ടാം തലമുറ സംഗീതക്കാരിൽ പ്രശസ്തയായ ബേബി സുജാതയും കൂടെ ബന്ധുവായ ഒരു പയ്യനും തിരുവനന്തപുരത്ത് പ്രിയദർശിനി ഹാളിൽ പാടുന്നു
പാട്ട് പാടി ഇറങ്ങി വന്നതിനു ശേഷം കുഴഞ്ഞുവീഴുകയായിരുന്നു
'വിയോജിപ്പിന്റെയോ വിമർശനത്തിന്റെയോ എല്ലാ ശബ്ദങ്ങളെയും ഭയപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ആ ഗാനത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു'
നേഹയുടെ പാട്ട് സമൂഹത്തില്‍ അസ്വസ്ഥതയും അസ്വാരസ്യവും സൃഷ്ടിച്ചെന്ന് പൊലീസ്
മലപ്പുറം തുവ്വൂർ സ്വദേശി അഫ്സലിന്റെയും സജീറിന്റെ ഫോട്ടോകൾ എഡിറ്റ് ചെയ്ത് ഉപയോഗിച്ചാണ് വീഡിയോ നിർമിച്ചത്.