ഇന്ത്യക്ക് തിരിച്ചടി ഓപ്പണർ പ്രതിക റാവലിന് പരിക്ക്; പകരം ഷെഫാലി വർമ
മുംബൈ : ബംഗ്ലാദേശിനെതിരെയുള്ള ലോകകപ്പ് മത്സരത്തിൽ പരിക്കേറ്റ് പുറത്തായാ ഇന്ത്യൻ ഓപ്പണർ പ്രതിക റാവലിന് ബാക്കിയുള്ള ലോകകപ്പ് മത്സരങ്ങൾ നഷ്ടമാകും. പ്രതികക്ക് പകരം ഷെഫാലി വർമയെ ഇന്ത്യ ലോകകപ്പ് ടീമിൽ...