- Home
- Solar Case

Kerala
3 Jun 2018 3:53 PM IST
സോളാര്‍ റിപ്പോര്‍ട്ട്; ഉമ്മന്‍ചാണ്ടിക്ക് ആശ്വാസം, തിരുവഞ്ചൂരിന് തിരിച്ചടി
ഉമ്മന്‍ചാണ്ടിയുടെ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതി വിധിസോളാര് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ആശ്വാസം . പ്രതിയായ സരിത എസ് നായരുടെ കത്തിന്റെ അടിസ്ഥാനത്തിലുളള കമ്മീഷന് റിപ്പോര്‍ട്ടിലെ...

Kerala
29 May 2018 7:59 AM IST
സോളാര്‍ കേസ്: തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്
സോളാര്‍ തട്ടിപ്പ് കേസില്‍ ജസ്റ്റിസ് ശിവരാജന് കമ്മീഷന് റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചതിന് പിന്നാലെ തുടര്‍ നടപടികളുമായി വേഗത്തില്‍ മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ തീരുമാനംസോളാറിലെ തുടര്‍നടപടികള്‍...

Kerala
29 May 2018 3:17 AM IST
സരിതയുടെ കത്തില്‍ നാല് പേജ് പിന്നീട് കൂട്ടിച്ചേര്‍ത്തു, പിന്നില്‍ ഗണേഷ്: ഫെനി
സരിതയുടെ കത്തില്‍ ലൈംഗികാരോപണം കൂട്ടിച്ചേര്‍ത്തത് ഗണേഷ് കുമാറെന്ന് അഭിഭാഷകന് ഫെനി ബാലകൃഷ്ണന്ഗണേഷ് കുമാറിനും സോളാര്‍ കമ്മീഷനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സരിതയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്....

Kerala
28 May 2018 11:32 PM IST
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട്: എല്‍ഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ തുടങ്ങി
കോട്ടയം ജില്ലയില്‍ നടന്ന ആദ്യ യോഗത്തില്‍ കോടിയേരി ബാലകൃഷ്ണന്, കാനം രാജേന്ദ്രന് എന്നിവരടക്കം പങ്കെടുത്തുസോളാര് കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ എല്‍ഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണ...




















