- Home
- Solar Case

Kerala
28 May 2018 11:32 PM IST
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട്: എല്‍ഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ തുടങ്ങി
കോട്ടയം ജില്ലയില്‍ നടന്ന ആദ്യ യോഗത്തില്‍ കോടിയേരി ബാലകൃഷ്ണന്, കാനം രാജേന്ദ്രന് എന്നിവരടക്കം പങ്കെടുത്തുസോളാര് കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ എല്‍ഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണ...

Kerala
28 May 2018 10:06 PM IST
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് പ്രതിസന്ധിയാവില്ലെന്ന വിലയിരുത്തലില്‍ ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും
താന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും കഴിഞ്ഞ സര്‍ക്കാരിന് ഒന്നും മറച്ചുവെക്കാനില്ലായിരുന്നെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചുസോളാര് ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട് വലിയ പ്രതിസന്ധിയുണ്ടാക്കില്ലെന്ന...

Kerala
28 May 2018 3:40 PM IST
സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് രാഷ്ട്രീയ ആയുധമാക്കാന്‍ ഇടതുമുന്നണി
വേങ്ങര ഉപതെരഞ്ഞെടുപ്പിന് മുന്‍പ് റിപ്പോര്‍ട്ട് പരിഗണിച്ച് നടപടികള്‍ ആരംഭിക്കണമെന്നാണ് ചിലമുന്നണി നേതാക്കളുടെ അഭിപ്രായം.കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാര്‍ അഴിമതി ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണ...

Kerala
27 May 2018 8:51 AM IST
ലൈംഗിക സംതൃപ്തി അഴിമതിയായി കണക്കാക്കാമെന്ന് കമ്മീഷന്, ബലാത്സംഗത്തിനും കേസ്
ഉമ്മന്‍ചാണ്ടിക്കും ആര്യാടനമുടക്കം ബലാത്സംഗത്തിന് കേസ്. ലൈംഗിക പീഡനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസ്ലൈംഗിക സംതൃപ്തി നേടുന്നതും അഴിമതിയായി കണക്കാക്കാമെന്നും ഇതില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ അഴിമതി...

Kerala
23 May 2018 1:29 AM IST
ഉമ്മന്‍ചാണ്ടി അടക്കം യു.ഡി.എഫ് നേതാക്കള്‍ ബലാത്സംഗകേസിലും പ്രതിയാകും
2013 മാര്‍ച്ച് 19 ല്‍ ജയിലില്‍ വച്ച് സരിത എഴുതിയ കത്തില്‍ പേരുള്ളവര്‍ക്കെതിരെയാണ് ബലാത്സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസ്സടുക്കുന്നത്സോളാര് കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍...

Kerala
22 May 2018 1:22 PM IST
സരിതയുടെ കത്ത് ഒഴിവാക്കിയത് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും തിരിച്ചടിയായി
പ്രത്യേക അന്വേഷണ സംഘമുള്‍പ്പെടെ സര്‍ക്കാരെടുത്ത നടപടികള്‍ ഇതോടെ പിന്‍വലിക്കേണ്ടി വരുംസോളാര് റിപ്പോര്‍ട്ടില്‍ നിന്ന് സരിതയുടെ കത്ത് ഒഴിവാക്കികൊണ്ടുള്ള ഹൈക്കോടതി വിധി ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസിനും...
















