Light mode
Dark mode
അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ കോൺഗ്രസ് ശാക്തീകരിച്ചെന്നും സോണിയ വീഡിയോ സന്ദേശത്തില്‍
പ്രവാചക നിന്ദ പരാമര്‍ശം നടത്തിയ നൂപുറിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു
സോണിയ ഗാന്ധിയുടെ കുത്തക മണ്ഡലമാണ് റായ്ബറേലി. വയനാടിന് പുറമേയായിരിക്കും അമേഠിയില്‍ രാഹുല്‍ ജനവിധി തേടുക
ആദ്യമായാണ് സോണിയ രാജ്യസഭയിലെത്തുന്നത്
രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് സോണിയ ഗാന്ധി ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു
രാജസ്ഥാനിൽ ഒഴിവു വരുന്ന രാജ്യസഭ സീറ്റിൽ സോണിയയെ പരിഗണിക്കാനാണ് നീക്കമെന്ന് സൂചന
അദ്വാനിയും ജോഷിയും ചടങ്ങിനെത്തുമെന്ന് സൂചന
സർക്കാരും ബി.ജെ.പിയും ചേർന്ന് രാജ്യത്തിന്റെ ഐക്യത്തെയും ജനാധിപത്യത്തെയെും ദുർബലപ്പെടുത്തുകയാണ്
കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാൻ ഇ.ഡി. ആലോചിക്കുന്നത്.
അസം നിയമസഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ ദേബബ്രത സൈകിയയാണ് പരാതി നൽകിയത്.
ബില്‍ സ്ത്രീ ശാക്തീകരണത്തിന്റെ താക്കോലാണെന്നും ബില്ലിന് പൂര്‍ണ പിന്തുണയെന്നും സോണിയ പറഞ്ഞു
ഡൽഹിയിൽ സോണിയാ ഗാന്ധിയുടെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച
ഡര്ബന് ക്വലാന്ഡേഴ്സിനെതിരായ മത്സരത്തില്‍ താരം വെറും 26 പന്തുകളില്‍ നിന്ന് 80 റണ്‍സെടുത്ത് യൂസുഫ് പത്താന് അപരാജിതനായി നിന്നു
ഹരിയാനയില്‍ നിന്നുള്ള കര്‍ഷക സ്ത്രീകളാണ് സോണിയയുടെ വസതിയിലെത്തിയത്
മുഖ്യമന്ത്രി പദം പങ്കിടാൻ കഴിയില്ലെന്ന് ശിവകുമാർ നിലപാട് സ്വീകരിച്ചതോടെ ദേശീയ നേതൃത്വം വെട്ടിലായിയിരുന്നു
ഗെഹ്ലോട്ട് ഞായറാഴ്ച വിമത കോൺഗ്രസ് എം.എൽ.എമാർക്കെതിരെയും രംഗത്തെത്തിയിരുന്നു
കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിന്റെ നേതൃത്വത്തിലാണ് ബി.ജെ.പി പരാതി നൽകിയത്
പ്രത്യയശാസ്ത്ര പോരാട്ടത്തിൽ കോൺഗ്രസ് പരാജയപ്പെട്ടു എന്നത് ലജ്ജാകരമായ കാര്യമാണെന്നും ഉവൈസി
അനാരോഗ്യത്തെ തുടർന്ന് ഏറെനാളായി പൊതുവേദികളിൽ നിന്ന് വിട്ടുനിന്ന സോണിയ കൂടി എത്തുന്നതോടെ, അവസാന ലാപ്പിൽ മേൽക്കൈ നേടാം എന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്
വിഷകന്യകയെന്നാണ് ബസനഗൗഡ സോണിയ ഗാന്ധിയെ വിശേഷിപ്പിച്ചത്