Light mode
Dark mode
വിജയ് ചൗക്കിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനെ തുടർന്ന് അറസ്റ്റിലായ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ വിട്ടയച്ചു
രാഷ്ട്രപതി ഭവനിലേക്ക് കോൺഗ്രസ് എംപിമാർ നടത്തിയ മാർച്ച് വിജയ് ചൗക്കിൽ പോലീസ് തടഞ്ഞു
അഡീഷണൽ ഡയറക്ടർ ഉൾപ്പെടെ അഞ്ചു വനിത ഉദ്യോഗസ്ഥരാണ് സോണിയയെ ചോദ്യം ചെയ്യുന്നത്
എഐസിസി ആസ്ഥാനത്ത് സത്യാഗ്രഹ സമരം
ഡിസിസി പ്രസിഡന്റ് തനിക്കെതിരെ പുറപ്പെടുവിച്ച സസ്പെൻഷൻ ഉത്തരവ് അസാധുവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കുണ്ടറയിലെ പ്രാദേശിക കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ഫയൽ ചെയ്ത കേസിലാണ് നടപടി.
കേസിൽ ഇന്ന് മൂന്ന് മണിക്കൂറാണ് സോണിയാ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തത്
സോണിയാ ഗാന്ധിയുടെ ആരോഗ്യനില പരിഗണിച്ചാണ് ചോദ്യം ചെയ്യൽ ഇ.ഡി ചുരുക്കിയത്
ഇ.ഡി അന്വേഷണത്തിനെതിരെ പ്രതിപക്ഷത്തെ ഒന്നിച്ചു നിർത്തിയുള്ള പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്
ഡൽഹിയിൽ പ്രതിഷേധം ശക്തം
ഇതേ കേസിൽ രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തപ്പോൾ കോൺഗ്രസ് ഡൽഹിയിൽ പ്രതിഷേധം ശക്തമാക്കിയിരുന്നു
2004 മുതൽ തുടർച്ചയായി സോണിയാ ഗാന്ധി ജയിച്ചു വരുന്ന മണ്ഡലമാണ് റായ്ബറേലി
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് കേസ്
രാഹുൽ ഗാന്ധി ക്ഷേത്രത്തിൽ പോകുന്നതിന് പിണറായിക്ക് എന്താണെന്നും സതീശൻ
രാജ്യത്തെയും കോൺഗ്രസ്സിനെയും നയിച്ച സോണിയാജിക്ക് ഇനിയും അതിനുള്ള ആരോഗ്യം ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും കെ.വി തോമസ്
കോവിഡാനന്തര അസുഖങ്ങളുടെ ചികിത്സക്കുശേഷം കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വിശ്രമത്തിലാണ് സോണിയാ ഗാന്ധി
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വിശ്രമത്തിലാണ് സോണിയ
നാഷനൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് സോണിയയോട് എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്മെന്റ് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.
കോവിഡിനെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ വർധിച്ചതിനെ തുടർന്നാണ് നീട്ടിവയ്ക്കുന്നത്
കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ക്വാറന്റൈനിൽ കഴിയുകയാണ് കോൺഗ്രസ് അധ്യക്ഷ.