- Home
- South korea

World
30 Oct 2022 8:08 AM IST
സിയോളിൽ ഹാലോവിൻ ആഘോഷത്തിനിടെ ദുരന്തം: മരണം 151 ആയി
നൂറോളം പേർക്ക് പരിക്കേറ്റു

International Old
5 Jun 2018 10:09 PM IST
അമേരിക്കയുടെ മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കാനുള്ള ദക്ഷിണ കൊറിയയുടെ തീരുമാനത്തിനെതിരെ ചൈന
തലസ്ഥാനമായ സീയൂളിന് തെക്ക് കിഴക്കുള്ള സീങ്ങ്ജുവില് മിസൈല്‍ പ്രതിരോധ സംവിധാനം സജ്ജീകരിക്കുന്നത് സംബന്ധിച്ച് ജൂലൈയിലാണ് അമേരിക്കയും ദക്ഷിണ കൊറിയയും തമ്മില്‍ ധാരണയായത്സീങ്ങ്ജു മേഖലയില്‍ അമേരിക്കയുടെ...

International Old
27 May 2018 4:02 AM IST
കിം ജോങ് ഉന്നിനെ വധിക്കാന്‍ അമേരിക്ക - ദക്ഷിണ കൊറിയ പദ്ധതി; ഹാക്കര്‍മാര്‍ രേഖകള്‍ ചോര്‍ത്തി
അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി തയ്യാറാക്കിയ യുദ്ധ പദ്ധതികള്‍ ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി.അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി തയ്യാറാക്കിയ യുദ്ധ പദ്ധതികള്‍ ഉത്തര കൊറിയന്‍...

International Old
26 May 2018 3:19 PM IST
ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടെന്ന് ദക്ഷിണ കൊറിയ
ഇന്നലെ വിക്ഷേപിക്കാന്‍ ശ്രമിച്ച മിസൈല്‍ വിക്ഷേപണത്തറയില്‍ വെച്ചു തന്നെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദക്ഷിണ കൊറിയ പ്രതിരോധ മന്ത്രാലയം പറയുന്നുഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടതായി...

International Old
12 May 2018 8:27 AM IST
യുദ്ധമല്ല, നയതന്ത്ര ചർച്ചയാണ് ഉത്തര കൊറിയയുമായി വേണ്ടതെന്ന് ദക്ഷിണ കൊറിയ
ചർച്ചയാണ് ശ്രമിക്കുന്നതെന്നും പരാജയപ്പെട്ടാല്‍ യുദ്ധമാകും വഴിയെന്നും അമേരിക്ക മറുപടി നല്കിയുദ്ധമല്ല നയതന്ത്ര ചർച്ചയാണ് ഉത്തര കൊറിയയുമായി വേണ്ടതെന്ന് ദക്ഷിണ കൊറിയ. അമേരിക്കയോടാണ് ദക്ഷിണ കൊറിയയുടെ...

International Old
26 April 2018 4:42 PM IST
ഉത്തരകൊറിയയിലേക്ക് യുദ്ധ വിരുദ്ധ ലഘുലേഖകളയച്ച് ദക്ഷിണകൊറിയന്‍ ആക്ടിവിസ്റ്റുകള്‍
ഉത്തര കൊറിയയുടെ റോക്കറ്റ് വിക്ഷേപണത്തില്‍ പ്രതിഷേധിച്ചാണ് പുതിയ മാര്‍ഗവുമായി ദക്ഷിണ കൊറിയന്‍ യുദ്ധ വിരുദ്ധ പ്രവര്‍ത്തകര്‍ രംഗത്ത് വന്നത്.ഉത്തരകൊറിയയിലേക്ക് യുദ്ധ വിരുദ്ധ ലഘുലേഖകളയച്ച് ദക്ഷിണകൊറിയന്‍...

International Old
20 Feb 2018 11:52 PM IST
ഉത്തരകൊറിയയുടെ ബാലസ്റ്റിക് മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്
ഉത്തര കൊറിയയിലെ തുറമുഖമായ സിൻപോയിനടുത്തു നിന്ന് പ്രാദേശിക സമയം രാവിലെ 11.30നായിരുന്നു മിസൈൽ പരീക്ഷണം. ഉത്തരകൊറിയ വീണ്ടും ബാലസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്. വിക്ഷേപണം...




















