Light mode
Dark mode
ആദ്യമായാണ് ഒരു അറബ് വംശജൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഭൂമിയിലെ 'പോയിന്റ്ഓഫ്കോണ്ടാക്ട്' എന്ന ചുമതലക്കായി നിയോഗിക്കപ്പെടുന്നത്
അമേരിക്കയിലെ കെന്നഡി സ്പേസ് സ്റ്റേഷനിൽ നിന്നാണ് സുൽത്താൻ ഉൾപ്പെടെ നാല് യാത്രികരെ വഹിച്ചുള്ള പേടകം ബഹിരാകാശത്തേക്ക് കുതിച്ചത്
പുതിയ മെയിൽ വരാൻ പോലും കഴിയാത്ത വിധം അനാവശ്യ സന്ദേശങ്ങൾ വന്നു നിറയുന്നോ?
ടിയാൻഗോങ് ബഹിരാകാശനിലയത്തിന്റെ മൊഡ്യൂളിലാണ് ഗവേഷണം നടത്തുന്നത്
മനുഷ്യരെ ബിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യ പദ്ധതി ഗഗന്യാന് ആശംസകള്‍ നേര്‍ന്നാണ് സമാന്ത വീഡിയോ സന്ദേശമയച്ചിരിക്കുന്നത്
ബഹിരാകാശത്ത് അലൂമിനിയം ഉപയോഗിക്കുന്നത് സംബന്ധിച്ച ഗവേഷണത്തിന് തയാറെടുക്കുകയാണ് യു.എ.ഇ. ദുബൈയിലെ മുഹമ്മദ് ബിന്‍ റാശിദ് സ്പേസ് സെന്ററും, എമിറേറ്റ്സ് ഗ്ലോബല്‍ അലൂമിനിയവും കൈകോര്‍ത്താണ് പഠനം...
ഡിസംബർ 11ന് രാവിലെ 9.40നാണ് ഊബർ ഈറ്റ്സിന്റെ ഭക്ഷണം യുസാക മെസാവ ബഹിരാകാശ നിലയത്തിലേക്ക് എത്തിച്ചത്
ടോം ക്രൂസിനെ നായകനാക്കി ബഹിരാകാശത്ത് ആദ്യമായി സിനിമാ ചിത്രീകരണത്തിനൊരുങ്ങിയ അമേരിക്കയുടെ നീക്കമാണ് ഇതോടെ തകര്‍ന്നത്
ഫലസ്തീന് ജനതക്ക് വീണ്ടും ഖത്തറിന്റെ അടിയന്തിര ധനസഹായം. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ഗസ്സ തുരുത്തിന് വേണ്ടി 33 ദശലക്ഷം റിയാലാണ് സഹായധനമായി പ്രഖ്യാപിച്ചത്.ഫലസ്തീന് ജനതക്ക് വീണ്ടും...