Light mode
Dark mode
പത്താം ക്ലാസ്സ് പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ യു എ യി ലെ വിദ്യാർത്ഥികളെ ആദരിക്കാനായി മീഡിയവൻ ഒരുക്കുന്ന പരിപാടിയാണ് മബ്റൂക് ഗൾഫ് ടോപ്പേഴ്സ്.
മലബാര്‍ ജില്ലകളോടുള്ള വിവേചന ഭീകരത ഘട്ടംഘട്ടമായെങ്കിലും അവസാനിപ്പിക്കുന്നിടത്താണ് സാമൂഹിക നീതിയും അവസര സമത്വവും നിലകൊള്ളുന്നത്. അത് തിരിച്ചറിഞ്ഞ് നടപടികള്‍ സ്വീകരിക്കുക എന്നത് ഒരു പ്രാഥമിക ജനാധിപത്യ...
പത്താം ക്ലാസിലെയും പ്ലസ് ടുവിലെയും മാർക്കാണ് ജീവിതം നിർണയിക്കുന്നതെന്ന പഴമൊഴി ഇനിയെങ്കിലും കുട്ടികളിൽ കുത്തിവെക്കാതിരിക്കാൻ ശ്രദ്ധിക്കണം
സങ്കടക്കടലിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധത കാണിച്ച സാരംഗിന്റെ കുടുംബത്തെ ഹൃദയം കൊണ്ട് അഭിനന്ദിക്കുന്നതായി മന്ത്രി വി ശിവന്‍കുട്ടി
കൂടുതൽ വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല മലപ്പുറമാണ്
ലഹരി വിരുദ്ധ ക്യാംപെയിൻ സ്കൂളുകളിൽ വിപുലമായി നടത്തും
ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപിനെ പോലെയുള്ള അധ്യാപകർ വേറെയുമുണ്ടോ എന്നും അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു
ഇന്ന് കുട്ടികള്‍ക്ക് പഠനത്തില്‍ അത്യന്താധുനിക ശാസ്ത്ര സാങ്കേതിക സഹായം കിട്ടുന്നുണ്ടെന്ന് മന്ത്രി
'മലബാർ ജില്ലകളിലെ സീറ്റുകളുടെ അപര്യാപ്തത സർക്കാരിന്റെ ശ്രദ്ധയിലുണ്ട്'
തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
എ പ്ലസുകള്‍ക്ക് പകരം തോറ്റവരെ തെരയുകയാണ് തിരുവനന്തപുരത്തെ ഒരു ഹോട്ടലുടമ... എന്നതിനാണെന്നല്ലേ വയറുനിറയെ ഭക്ഷണം കൊടുക്കാന്‍...
'ജയിക്കാനായി തോറ്റവര്‍ക്കൊപ്പം' എന്ന പേരിലാണ് പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്
102 പേരാണ് ഗൾഫിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത്.
ഫലം പ്രഖ്യാപിച്ച ശേഷം 4 മണിയോടെ വിദ്യാഭ്യാസവകുപ്പിന്റെ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും
ഗ്രേസ് മാര്‍ക്ക് നൽകണോ , മുന്‍ വര്‍ഷത്തെ പോലെ ബോണസ് മാര്‍ക്ക് നല്‍കുമോ എന്ന കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഇതുവരെയും വ്യക്തത വരുത്തിയിട്ടില്ല
പത്താം ക്ലാസ് പരീക്ഷാ ഫലം ജൂൺ 15നു മുൻപും പ്ലസ്ടു ഫലം ജൂൺ 20നു മുൻപും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു
പരീക്ഷാ മൂല്യനിർണയം അധ്യാപകർ ബഹിഷ്കരിച്ചതിൽ ദുരൂഹതയുണ്ടെന്നും വിദ്യാഭ്യാസമന്ത്രി ആരോപിച്ചു
മലപ്പുറം ജില്ലയിലെ എടരിക്കോട് പി.കെ.എം.എം.എച്ച്.എ ആണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്ന സ്കൂൾ
ജൂണ്‍ ഒന്നിന് സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം നടത്തും
30 മുതൽ പ്ലസ് ടു തിയറി പരീക്ഷകൾ തുടങ്ങും