Light mode
Dark mode
ഒളിവിലായിരുന്ന പ്രതി ഈശ്വരനെ പുതൂർ പൊലീസാണ് പിടികൂടിയത്
വടകര സ്വദേശി അഷ്റഫാണ് പിടിയിലായത്
കക്കട്ടിൽ സ്വദേശി ലിനീഷ് കുമാറാണ് അറസ്റ്റിലായത്
സഹപ്രവർത്തകരെ കുത്തിയ അമിത് കുമാർ മാനസികരോഗിയാണെന്ന് സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.
കസ്റ്റഡിയിലെടുത്തയാൾക്ക് കേസുമായി ബന്ധമില്ലെന്നും ഇയാൾ നിരപരാധിയാണെന്നും പൊലീസ് പറഞ്ഞു
ഇന്നലെ രാത്രിയാണ് ചെറുകുന്നം സ്വദേശിയായ ആംബുലൻസ് ഡ്രൈവർ അജ്മലിന് കുത്തേറ്റത്
ഇല്ലിമല പാലത്തിന് സമീപത്തെ ചിക്കൻ സെന്ററിന് മുന്നിലായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പത്തരയോടെ കത്തിക്കുത്ത് നടന്നത്
കഴിഞ്ഞ വിജയദശമി ദിനത്തിലായിരുന്നു ആക്രമണം നടന്നത്
പടക്കങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പന സുപ്രീംകോടതി നിരോധിച്ചു; ഇ-കൊമേഴ്സ് പോര്‍ട്ടല്‍ വഴിയുള്ള വില്‍പ്പനയും നിരോധിച്ചു