Light mode
Dark mode
കോളജിന്റെ പരാതിയിൽ കെ. വിദ്യക്കെതിരെ കേസെടുത്തിരുന്നു.
കള്ളപ്പണ ഇടപാടിനെക്കുറിച്ചോ ഗൂഢാലോചനയെക്കുറിച്ചോ തനിക്കറിയില്ലെന്നും യു.വി ജോസ്
മോഹൻലാലിന്റെ കൊച്ചിയിലെ ഫ്ളാറ്റിലെത്തിയായിരുന്നു മൊഴിയെടുപ്പ്
യുവതിയുടെ ഭർത്താവ് ഉൾപ്പെടെ മന്ത്രിയുടെ പ്രസ്താവനക്ക് എതിരെ രംഗത്തെത്തിയതോടെയാണ് തിരുത്തൽ
സാബു ജേക്കബ് എം എൽ എ യെ അപമാനിച്ചുവെന്നാണ് കേസ്
എഫ്.ഐ.ആര് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് നടപടി
നാവിക സേനയുടെ പരിശീലനത്തിനിടെ അബദ്ധത്തിൽ വെടിയുതിർന്നതാകാം എന്ന നിഗമനത്തിലാണ് തീരദേശ പൊലീസിന്റെ നടപടി
കുറ്റവാളികളെ നേരത്തെ വിട്ടയച്ച നടപടി നീതിയെ തകർക്കുന്നത് ആണെന്ന് അവർ തുറന്നടിച്ചു.
എങ്ങനെയാണ് ഒരു സ്ത്രീക്കുള്ള നീതി ഇത്തരത്തിൽ അവസാനിക്കുകയെന്ന് ബിൽക്കീസ് ബാനു പ്രസ്താവനയിൽ ചോദിക്കുന്നു.
ദിലീപിന്റെയും ബന്ധുക്കളുടെയും ശബ്ദം മഞ്ജു വാര്യർ തിരിച്ചറിഞ്ഞു
കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തുക
എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തുക
കേസിൽ തൊട്ടിൽപ്പാലം സ്വദേശിയെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു
മറ്റ് പ്രതികളെ വേഗത്തിൽ പിടികൂടാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം