Light mode
Dark mode
ആന്ധ്രാപ്രദേശിലെ കുര്‍ണൂലിലാണ് സംഭവം നടന്നത്
ആനച്ചാല്‍ സ്വദേശി ദീപുവിനെയാണ് തൊടുപുഴ പെരുമാങ്കണ്ടത്തെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി ലിജീഷ് പെരുന്തല പറമ്പത്ത് ആണ് അബ്ബാസിയയിൽ മരിച്ചത്
പുത്തഞ്ചേരി കവിടുകണ്ടി രാജന്റെ മകള്‍ ഡോ. അശ്വതി രാജനാണ് (26) ആത്മഹത്യ ചെയ്തത്.
പുന്തുറ സ്വദേശി ഷാഹിദിന്റെ മകന് മുഹമ്മദ് ഷാന്‍ ആണ് മരിച്ചത്. മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് ഷാന്‍ ജീവനൊടുക്കിയത്.
പുന്നത്തുറ സ്വദേശി കെ.ടി.തോമസിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
ഇടുക്കി തൊട്ടിക്കാനത്ത് കടയുടമയും വടകരയിലും അത്തോളിയിലും ഓട്ടോ ഡ്രൈവര്‍മാരുമാണ് ആത്മഹത്യ ചെയ്തത്
കൊട്ടാരക്കര പൂവറ്റൂർ രാജേഷ് ഭവനിൽ തുളസീധരൻ പിള്ള ആണ് മരിച്ചത്
കടുവാകുളം സ്വദേശികളായ നിസാറിനെയും നസീറിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കടബാധ്യതയെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം
തന്റെ മരണത്തിൽ ആർക്കും ഉത്തരവാദിത്തമില്ലെന്നും മാനസയുടെ മരണം വേദനിപ്പിച്ചെന്നുമാണ് ആത്മഹത്യാ കുറിപ്പിൽ എഴുതിയിരിക്കുന്നത്
ഹോട്ടലിനുള്ളിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്
മകളുടെ വിവാഹത്തിന് മൂന്നു ലക്ഷം രൂപ കടമെടുത്ത്, പത്തു ലക്ഷം തിരിച്ചടച്ചിട്ടും പലിശക്കാർ നിരന്തരം ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം.
സാമ്പത്തിക ബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്യുന്നു എന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തു
കരുവന്നൂർ ബാങ്കിൽ നിന്ന് 80 ലക്ഷം രൂപ വായ്പയെടുത്തതില്‍ ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് ആത്മഹത്യ
പാലക്കാട് ലൈറ്റ് ആന്‍ഡ് സൗണ്ട് ബിസിനസ് ചെയ്യുന്ന പൊന്നുമണി, ഇടുക്കി അടിമാലിയില്‍ ബേക്കറി നടത്തുകയായിരുന്ന വിനോദ്, വയനാട് അമ്പലവയലില്‍ ബസ് ഉടമയായ രാജാമണി എന്നിവരാണ് ഒരാഴ്ചക്കിടെ ആത്മഹത്യ ചെയ്തത്.
പല വായ്പകളുടെയും തിരിച്ചടവ് മുടങ്ങിയ നിലയിലാണെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ബന്ധുക്കൾ പറയുന്നു
ലൈറ്റ് ആന്റ് സൌണ്ട് മേഖലയില്‍ നിന്നും കോവിഡ് ലോക്ഡൌണ് സമയത്ത് ആത്മഹത്യ ചെയ്തുന്ന അഞ്ചാമത്തെ ആളാണ്
ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി ജോർജി വർഗീസാണ് മരിച്ചത്
അമൃതാനന്ദമയിക്ക് ആത്മഹത്യാ കുറിപ്പ് എഴുതിയതിന് ശേഷമായിരുന്നു ഫിന്‍ലാന്‍ഡ് സ്വദേശിനി തൂങ്ങിമരിച്ചതെന്ന് പൊലീസ് പറഞ്ഞു
കടമെടുത്ത പണത്തിന്റെ തിരിച്ചടവ് ആവശ്യപ്പെട്ടു സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഭാര്യ ഗീത പറഞ്ഞു.