- Home
- suicide

Kerala
3 April 2021 6:55 AM IST
തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥിയുടെ മരണം കൊലപാതകമെന്ന് സംശയം: ദൃശ്യങ്ങള്‍ പുറത്ത്
നരിക്കാട്ടേരി സ്വദേശി കറ്റാരത്ത് അസീസിനെയാണ് 2020 മെയ് 17ന് വീട്ടിനകത്ത് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റൊരാൾ വിദ്യാർഥിയുടെ കഴുത്ത് മുറുക്കുന്നതാണ് ദ്യശ്യത്തിലുള്ളത്.

















