- Home
- suicide

Kerala
18 Jun 2018 11:16 AM IST
ആത്മഹത്യ ചെയ്ത മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണന് ദളിത് പീഡനത്തിന്റെ ഇരയെന്ന് ആക്ഷേപം
ആത്മഹത്യക്കുറിപ്പ് മരണ മൊഴിയായി കണക്കാക്കി നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയര്‍ന്നു കഴിഞ്ഞു.കായലില്‍ ചാടി ആത്മഹത്യ ചെയ്ത എളങ്കുന്നപ്പുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണന് ദളിത് പീഡനത്തിന്റെ...

International Old
4 Jun 2018 3:39 PM IST
ലൈവ് വീഡിയോ സ്ട്രീമിംഗ് വഴി ആയിരങ്ങളെ സാക്ഷിയാക്കി യുവതിയുടെ ആത്മഹത്യ
ലൈംഗിക പീഢനത്തിനിരയായതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് പറഞ്ഞാണ് യുവതി ട്രയിനിന് മുന്നിലേക്ക് എടുത്തു ചാടിയത്. ആരാണ് തന്നെ പീഡിപ്പിച്ചതെന്നും യുവതി ആത്മഹത്യാസന്ദേശത്തില്‍ പറയുന്നുലൈവ് വീഡിയോ...

Kerala
3 Jun 2018 7:47 AM IST
കോതമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി
കാക്കുന്നേൽ ശശി 57, ഭാര്യ ഓമന(55), മകൻ ശ്രീകൃഷ്ണൻ (28) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്എറണാകുളം കോതമംഗലം, ചാത്തമറ്റത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി....

India
28 May 2018 6:17 PM IST
വിഷം കഴിക്കുന്നതിന് മുന്‍പ് സെല്‍ഫി, ആത്മഹത്യാക്കുറിപ്പെഴുതി വച്ച് യുവതികള്‍ ജീവനൊടുക്കി
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്വിഷം കഴിക്കുന്നതിന് മുന്‍പ് സെല്‍ഫി എടുത്ത ശേഷം ആത്മഹത്യാ കുറിപ്പെഴുതി വച്ച് യുവതികള്‍ ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ചൊവ്വാഴ്ചയാണ്...

India
25 May 2018 3:33 PM IST
മെഡിക്കല്‍ പ്രവേശനം ലഭിക്കാതെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധം വ്യാപകം
അരിയല്ലൂര്‍ ജില്ലയിലെ കുഴുമുറൈ ഷണ്മുഖത്തിന്റെ മകള്‍ അനിതയാണ് മെഡിക്കല്‍ പ്രവേശം ലഭിക്കാത്തതിന് ആത്മഹത്യ ചെയ്തത്. പ്ലസ് ടുവിന് 98 ശതമാനം മാര്‍ക്ക് നേടിയ അനിത നീറ്റ് പരീക്ഷയ്ക്കെതിരെ സുപ്രീം കോടതിയെ...

Kerala
18 May 2018 7:16 AM IST
ഭാരത് ആശുപത്രിയില്‍ നഴ്സ് ആത്മഹത്യക്ക് ശ്രമിച്ചു; മാനേജ്മെന്റിനെതിരെ ആത്മഹത്യ കുറിപ്പ്
സമരം നൂറാം ദിവസത്തിലേക്ക് അടുത്തിട്ടും പ്രശ്നം പരിഹരിക്കാന്‍ മാനേജ്മെന്റ് തയ്യാറാകാതെ വന്ന സാഹചര്യത്തിലാണ് ബിജിത എന്ന ചിങ്ങവനം സ്വദേശിനിയായ നഴ്സ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ രാത്രി സമരം കഴിഞ്ഞ്...














