Light mode
Dark mode
കെ.ബാബു എംഎൽഎ, മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവർ സിന്ധുവിന്റെ കുടുംബത്തെ സന്ദർശിച്ചു
സൂപ്പർ മാർക്കറ്റിൽ സെയിൽസ് മാൻ ആയി ജോലി ചെയ്യുന്ന ചെമ്പുക്കാവ് സ്വദേശി വിപിൻ (25) ആണ് മരിച്ചത്.
ഉപ്പള ഗവ. ഹയർ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ഹാദിയയാണ് മരിച്ചത്
ഇന്നലെയാണ് അശ്വന്തിനെ കോളേജ് ഹോസ്റ്റലിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥി അശ്വന്ത് ആണ് മരിച്ചത്
വിതുര മണലയം ശ്രീലയത്തിൽ അഭിജിത്ത് ആണ് മരിച്ചത്. വിതുര ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥിയാണ്.
15 വയസുള്ള റസൽ മുഹമ്മദാണ് ആത്മഹത്യ ചെയ്തത്. വടക്കേപുളിക്കൽ വീട്ടിൽ ആരിഫിന്റെ മകനാണ് മരിച്ച റസൽ. ഫോൺ നൽകാത്തതാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.
ആലുവ റൂറൽ എസ് പി നാലാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണം.
താൻ എന്ത് തന്തയാണെന്നാണ് സി.ഐ ചർച്ചക്ക് വിളിച്ചപ്പോൾ ആദ്യം പ്രതികരിച്ചത്
ഭർത്താവ്, മാതാപിതാക്കൾ,ആലുവ സി ഐ എന്നിവരുടെ പങ്ക് സംബന്ധിച്ച റിപ്പോർട്ടാണ് കൈമാറിയത്.
കോതമംഗലത്തെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്.
അഷ്കറിന് ഭാര്യവീട്ടിൽ നിന്നും മാനസിക പീഡനം നേരിട്ടിരുന്നതായും മരണത്തെ കുറിച്ച് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഭാര്യ വീട്ടുകാർ പറയുന്നതെന്നും ബന്ധുക്കൾ ആരോപിച്ചു
പൊലീസിന് വീഴ്ച പറ്റിയോ എന്ന കാര്യത്തില്‍ വകുപ്പുതല അന്വേഷണവും പുരോഗമിക്കുകയാണ്
ഭർത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവർക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്റെ അവസാന ആഗ്രഹമാണെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.
കൊള്ളപലിശക്കാർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം
തൃശൂർ ഗുരുവായൂർ കോട്ടപ്പടി സ്വദേശി രമേശാണ് ആത്മഹത്യ ചെയ്തത്
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു
തിരുവനന്തപുരത്തെ എട്ടാം ക്ലാസുകാരന്റെ മരണം മൊബൈൽ ഗെയിമിന് അടിമപ്പെട്ടാണെന്ന് കുടുംബം അറിയിച്ചിരുന്നു
കേസന്വേഷണം പൊലീസ് അട്ടിമറിക്കുന്നതായി ആരോപിച്ച് മാതാപിതാക്കള്‍ നല്കിയ ഹരജിയിലാണ് നടപടി
മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അനിരുദ്ധ് ( 4 ), അഭിനവ് ( 1 ) എന്നിവരാണ് മരിച്ചത്