- Home
- support

Saudi Arabia
18 July 2023 9:47 PM IST
പ്രവാസികളെ ചേർത്തുപിടിച്ച ഭരണാധികാരിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ദമ്മാം ഒഐസിസി
മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഒഐസിസി ദമ്മാം റീജ്യണൽ കമ്മിറ്റി ദുഖവും അനുശോചനവും രേഖപ്പെടുത്തി. പ്രവാസികളായ സാധാരണക്കാരുടെ വിഷയങ്ങളിൽ പ്രത്യേകം...

Qatar
17 July 2023 7:28 AM IST
സുഡാനിലെ ആഭ്യന്തര സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ഈജിപ്തിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഖത്തര്‍
സുഡാനിലെ ആഭ്യന്തര സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഈജിപ്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഖത്തര്‍.സുഡാന്റെ അയല്‍ രാജ്യങ്ങളുമായി ചേര്‍ന്ന് ഈജിപ്ത് നടത്തുന്നത് സുപ്രധാന...

Kuwait
10 Jun 2023 4:11 PM IST
ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമിന് മികച്ച പിന്തുണ; കുവൈത്തിന് പ്രശംസ
ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമിന് മികച്ച പിന്തുണ നല്കുന്ന കുവൈത്തിന്റെ സംഭാവനകളെ പ്രശംസിച്ച് ഡബ്ല്യു.എഫ്.പി ഗൾഫ് മേഖല ഡെപ്യൂട്ടി ഡയറക്ടർ കത്രീന ഗല്ലൂസി.ലോകോത്തര മാനുഷിക കേന്ദ്രമാണ്...

Qatar
7 Nov 2022 10:23 AM IST
ലോകകപ്പ് അരങ്ങേറ്റത്തിനൊരുങ്ങുന്ന ഖത്തർ ദേശീയ ടീമിന് പിന്തുണയുമായി മഞ്ഞപ്പട
ലോകകപ്പിൽ അരങ്ങേറ്റത്തിനൊരുങ്ങുന്ന ഖത്തർ ദേശീയ ടീമിന് പിന്തുണയുമായി കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ഒരുമിച്ചുകൂടി. ലോകകപ്പ് ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയത്തിന് സമീപം നടന്ന ഖത്തർ മഞ്ഞപ്പടയുടെ സംഗമത്തിൽ...

Qatar
18 July 2022 7:56 PM IST
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അഭയാർത്ഥികൾക്ക് സഹായവുമായി ഖത്തർ
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും 400,000 ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് ഖത്തര്‍. ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെന്റ് (QFFD)ആണ് ഇന്റര്‍നാഷണല്‍ ഓര്ഗനൈസേഷന്...

UAE
30 Jun 2022 2:56 PM IST
യുക്രൈനിയന്‍ അഭയാര്‍ഥികള്‍ക്കായി 52 മെട്രിക് ടണ്‍ ഭക്ഷണസാധനങ്ങളുമായി യു.എ.ഇയുടെ വിമാനം പുറപ്പെട്ടു
ബള്‍ഗേറിയയിലുള്ള യുക്രൈനിയന്‍ അഭയാര്‍ഥികള്‍ക്കായി 52 മെട്രിക് ടണ്‍ ഭക്ഷണസാധനങ്ങളുമായി യു.എ.ഇ വിമാനം അയച്ചു. 90,000ത്തിലധികം യുക്രൈനിയന്‍ അഭയാര്‍ഥികള്‍ക്കാണ് ഈ സഹായമെത്തുക. അന്താരാഷ്ട്ര സഹകരണ...




















