- Home
- Supreme Court

India
23 July 2022 6:55 AM IST
'അംബാനി കുടുംബത്തിന്റെ സുരക്ഷയിൽ നിങ്ങൾക്ക് എന്താണ് കാര്യം'; സുരക്ഷ ചോദ്യം ചെയ്തുള്ള ഹരജി തള്ളി സുപ്രിംകോടതി
അംബാനിക്ക് സെഡ് പ്ലസ് കാറ്റഗറിയിലും നിതാ അംബാനിക്ക് വൈ കാറ്റഗറിയിലുമാണ് സുരക്ഷ നൽകുന്നത്. രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരടക്കം ചുരുക്കം ചിലർക്കാണ് സെഡ് പ്ലസ് സുരക്ഷ നൽകുന്നത്

India
1 July 2022 1:38 PM IST
'പാർട്ടി വക്താവ് എന്നത് എന്തും വിളിച്ച് പറയാനുള്ള ലൈസൻസ് അല്ല': നുപൂര്‍ ശര്‍മയുടെ പരാമര്‍ശം രാജ്യത്ത് കലാപം സൃഷ്ടിച്ചെന്ന് സുപ്രിംകോടതി
നുപൂര്‍ ഭീഷണി നേരിടുന്നുണ്ടെന്ന് അഭിഭാഷകന് പറഞ്ഞപ്പോള്‍ "നുപൂര്‍ ഭീഷണി നേരിടുകയാണോ അതോ അതോ രാജ്യസുരക്ഷയ്ക്ക് ഭീഷണിയായി നുപൂര്‍ മാറിയോ?" എന്ന് കോടതി


















