- Home
- SURESHGOPI

Kerala
15 Sept 2025 10:10 AM IST
'പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ നൽകാറില്ല, ജനങ്ങൾക്ക് വ്യാജ പ്രതീക്ഷകൾ നൽകുന്നത് എന്റെ ശൈലി അല്ല'; നിവേദനം സ്വീകരിക്കാത്ത വിഷയത്തിൽ വിശദീകരണവുമായി സുരേഷ് ഗോപി
ഒരു പൊതുപ്രവർത്തകനായി, എനിക്ക് എന്ത് ചെയ്യാൻ കഴിയും, എന്ത് ചെയ്യാൻ കഴിയില്ല എന്നതിനെക്കുറിച്ച് എപ്പോഴും വ്യക്തമായ ധാരണയുണ്ട്




















