Light mode
Dark mode
നാലു വർഷം മുൻപാണ് ബാങ്കിൽ നിന്നും മുത്തുകുമാർ അംഗങ്ങൾ അറിയാതെ വായ്പ എടുത്തത്
ബസുകളിൽ പരസ്യം പതിക്കുന്നതിന് കരാർ എടുത്ത കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഉദയകുമാർ പിടിയിലായത്
തിരുവമ്പാടി മുൻ എംഎൽഎയും മലയോര മേഖലയിലെ സിപിഎമ്മിന്റെ പ്രബല നേതാവുമായ ജോർജ് എം തോമസിനെതിരെ ഗുരുതരമായ നിരവധി പരാതികളാണ് ഉയർന്നത്
വിദ്യാര്‍ഥിനികള്‍ നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തിയാണ് അധ്യാപകനെതിരെ പരാതി നല്‍കിയത്
വധൂ വരന്മാരുടെ പ്രായം തെളിയിക്കുന്ന രേഖ സൂക്ഷിക്കാത്തതിനാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്
25,000 രൂപ കൈക്കൂലി വാങ്ങിയതിന് തിങ്കളാഴ്ചയാണ് എസ്. സതീഷിനെ വിജിലൻസ് പിടികൂടിയത്
എസ്.എച്ച്.ഒ വിനോദ് , എസ്.ഐ അനീഷ് എ.പി, എ.എസ്.ഐ പ്രകാശ് ചന്ദ്രൻ, സി.പി.ഒ മണികണ്ഠൻ പിള്ള എന്നിവരെയാണ് തിരിച്ചെടുത്തത്
ഡി.മഹേഷിനെതിരെയാണ് ഗതാഗത സെക്രട്ടറി നടപടിയെടുത്തത്
പുതിയ പ്രിൻസിപ്പൽ ചാർജ് എടുത്തതിന് ശേഷമായിരുന്നു നടപടി.
ഉന്നത ഉദ്യോഗസ്ഥർക്ക് ഇടയിലെ ചേരിപ്പോരാണ് സസ്പെൻഷന് കാരണമെന്നാണ് വിജയനെ അനുകൂലിക്കുന്നവർ ആരോപിക്കുന്നത്
മർദനം, പരസ്ത്രീ ബന്ധം, ആഭിചാരക്രിയ എന്നിവ നടത്തിയെന്ന് കാണിച്ച് ഭാര്യ സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കും നൽകിയ പരാതിയിലാണ് നടപടി
ട്രെയിൻ മാർഗം കഞ്ചാവ് എത്തിച്ച കേസിൽ എസ്.ഐ സാജൻ, മകൻ നവീൻ എന്നിവരുൾപ്പെടെ നാലു പേരെ ആലുവ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു
രണ്ടാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തതായാണ് റിപ്പോർട്ട്
രണ്ട് ഉദ്യോഗസ്ഥരും ക്യാഷ് ഡിക്ലറേഷൻ രജിസ്റ്റർ പൂരിപ്പിക്കാറില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു
വേണാട് എക്സ്പ്രസ് കടത്തിവിട്ടതിനാല്‍ രണ്ട് മിനിട്ട് ട്രയല്‍ റണ്‍ വൈകിയെന്നാരോപിച്ചാണ് സസ്പെഷന്
കെ.പി ഷാജി നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു
മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്വേഷിച്ച് നടപടി സ്വീകരിച്ചത്.
അതിക്രമം നടന്ന സമയത്ത് തന്നെ അറിയിച്ചിട്ടും ആവശ്യമായ നടപടികൾ സ്വീകരിക്കാത്തതിനാണ് പൊലീസുകാരെ സസ്പെന്റ് ചെയ്തത്.
ദേവരിയയിലെ രവീന്ദ്ര കിഷോർ ഷാഹി സ്പോർട്സ് സ്റ്റേഡിയത്തിലെ കോച്ചായ അബ്ദുൾ അഹദിനെയാണ് സസ്പെന്‍ഡ് ചെയ്തത്
തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെ എസ്.ഐ എന്‍. അശോക് കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്