Light mode
Dark mode
ജയൻ, ഗോപകുമാർ, അനൂപ് കുമാർ, സുധി കുമാർ, കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്
പൊലീസുകാരന്റെ മകളുടെ പിറന്നാളാഘോഷം സ്പോണ്സര് ചെയ്തത് ഗുണ്ടകളാണെന്ന് കണ്ടെത്തിയിരുന്നു
എം.എസ്.എഫ് ഭാരവാഹി യോഗത്തിലാണ് സസ്പെൻഷൻ തീരുമാനം.
യൂണിഫോം ധരിക്കാതെ സാധാരണ ഡ്രസിലായിരുന്നു പൊലീസുകാരുടെ ഡാന്‍സ്
മൂന്നാം വർഷ വിദ്യാർഥികളായ വിഷ്ണു, അഭിനവ് എന്നിവർക്കെതിരെയാണ് നടപടി
ഡെലിവറി കമ്പനികളുടെ പരമാവധി വാഹനങ്ങളുടെ എണ്ണം 90 കവിയാൻ പാടില്ലെന്നും അധികൃതര്‍ അറിയിച്ചു
പീരുമേട് സ്റ്റേഷനിലെ പൊലീസുകാരനായ സാഗർ പി മധുവിനെയാണ് സസ്പെന്റ് ചെയ്തത്.
സൈജുവിനെ സഹായിച്ച സിപിഒ പ്രദീപിനെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്
ഇന്നലെ സെർബിയയ്ക്കെതിരായ മത്സരത്തിൽ ഡേവിസ് എപാസിയായിരുന്നു കാമറൂൺ വലകാത്തത്
രവിശങ്കറിന്റെ പെരുമാറ്റം ന്യായീകരിക്കാനാവാത്തതും പൊതുജനങ്ങൾക്കിടയിൽ പോലീസിന്റെ യശസ്സിന് കളങ്കവും വകുപ്പിന് അപകീർത്തിയും ഉണ്ടാക്കുന്നതുമാണെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
കൊച്ചി പൊലീസ് കമ്മീഷ്ണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ
വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ നടപടിയുണ്ടാവുമെന്ന് റൂറൽ എസ്.പി രാവിലെ വ്യക്തമാക്കിയിരിക്കുന്നു.
വ്യാഴാഴ്ചയാണ് സുരേഷ് യുവതിയെ കടയിൽ കയറി അക്രമിച്ചത്
കോണ്‍സ്റ്റബിള്‍മാരായ റിഷഭ് രാജ് യാദവ്,അയൂബ് വാലി,എസ്.ഐ തേജ് ബഹാദൂര്‍ സിംഗ് എന്നിവര്‍ക്കാണ് സസ്പെന്ഷന്
ആറ് മാസത്തേക്കാണ് സസ്പെൻഷൻ
കോഴിക്കോട്ടെയും മലപ്പുറത്തെയും ജില്ലാ പൊലീസ് മേധാവിമാരാണ് നടപടിയെടുത്ത്.
ഏപ്രിലിൽ നരെയ്ന്റെ വീട്ടിൽ വച്ചാണ് ഇരുവരും ചേർന്ന് ക്രൂരമായി പീഡിപ്പിച്ചത്.
സുഹൃത്തിനെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്ത വിദ്യാർഥിയെ എ.സ്.ഐ മർദിക്കുന്ന ദൃശ്യം പുറത്ത് വന്നിരുന്നു
മുടി വളർത്തിയതും ഷർട്ടിന്റെ ബട്ടൻസ് ഇടാത്തതും ചോദ്യം ചെയ്തായിരുന്നു മർദ്ദനം
വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ കോടിയേരിയെ അധിക്ഷേപിച്ചതിനെ തുടർന്നാണ് നടപടി