Light mode
Dark mode
കുടിയിറക്കപ്പെട്ട സിറിയക്കാർക്കായി ഒരു സ്വതന്ത്ര സിറിയ കാത്തിരിക്കുന്നുവെന്ന് വിമതരുടെ സൈനിക നേതാവ് ഹസൻ അബ്ദുൽ ഗനി
വിമത സൈന്യം ഇപ്പോഴും ദമസ്കസിന് സമീപം തുടരുകയാണ്
ദേശീയ ടെലിവിഷൻ ചാനലിന്റെയും റേഡിയോയുടെയും നിയന്ത്രണവും വിമതർ പിടിച്ചെടുത്തതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സൈനികരുടെ മനോവീര്യം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ശമ്പളം 50 ശതമാനം വർധിപ്പിച്ചിട്ടുണ്ട് പ്രസിഡൻറ് അസദ്
സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സിറിയയിൽ നിന്ന് നാട്ടിലേക്ക് മടങ്ങണമെന്ന് പൗരന്മാരോട് റഷ്യ ആവശ്യപ്പെട്ടു
വിമാനത്താവളവും റോഡുകളും അടച്ചു
ബൈഡന്റെ നേതൃത്വത്തിൽ ഗസ്സയിലെയും മേഖലയിലെയും സ്ഥിതിഗതികൾ വിലയിരുത്തി അമേരിക്കൻ ദേശീയസുരക്ഷാ സമിതി രംഗത്തെത്തി
ഫൈസൽ അൽ മുജഫലിനെയാണ് സിറിയയിലെ സ്ഥാനപതിയായി സൗദി നിയോഗിച്ചത്.
ഇറാന് കൗണ്‍സുലേറ്റിന് നേരെയുണ്ടായ ഇസ്രായേല്‍ മിസൈല്‍ ആക്രമണമാണ് യു.എസിനെ ചൊടിപ്പിച്ചത്
തുർക്കി ആസ്ഥാനമായ എണ്ണക്കമ്പനിയുടെ 108 മില്യൺ ഡോളർ പിടിച്ചെടുത്തതായും അമേരിക്ക അറിയിച്ചു
യുദ്ധം തുടങ്ങി വെക്കില്ലെന്നും തങ്ങൾക്കെതിരെ ആക്രമണം ഉണ്ടായാൽ തിരിച്ചടി കനത്തതായിരിക്കുമെന്നും ഇറാൻ പ്രതികരിച്ചു
സയണിസ്റ്റ് രാജ്യം നടത്തിയ കുറ്റകൃത്യത്തിന് പ്രതികരണം ഉറപ്പാണെന്ന് ഇറാൻ പ്രസിഡൻറ്
നാല് മിസൈലുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്
ജയ്ഷിനെതിരെ പാക് മണ്ണിൽ തന്നെ ശക്തമായൊരു തിരിച്ചടിക്കു തക്കം പാർത്തിരിക്കുകയായിരുന്നു ഇറാൻ
വടക്കൻ ഗസ്സയിലെ കമാൽ അദ്വാൻ ആശുപത്രിക്ക് സമീപം ബോംബിട്ടു
പ്രസിഡന്റ് ജോ ബൈഡനാണ് ആക്രമണത്തിന് ഉത്തരവിട്ടത്
8500 പേര്‍ക്ക് താമസമൊരുക്കും
റെഡ് ക്രസന്റിന്റെ സഹകരണത്തോടെയാണ് ഇറച്ചി, ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന ദുരിതബാധിതർക്ക് വിതരണം ചെയ്യുന്നത്.
ജിസർ അൽ-ഷുഗൂറിലെ മാർക്കറ്റിൽ സാധനം വാങ്ങാൻ എത്തിയവരാണ് ആക്രമണത്തിന് ഇരയായത്. പെരുന്നാളിന് മുന്നോടിയായി സാധനങ്ങൾ വാങ്ങാൻ എത്തിയ ആളുകളുടെ തിരക്കായിരുന്നു മാർക്കറ്റിൽ
2011ൽ ജനകീയ പ്രക്ഷോഭം അടിച്ചമർത്താൻ ബശ്ശാറുൽ അസദ് ഉത്തരവിട്ടതിനെ തുടർന്നാണ് സിറിയയുടെ അംഗത്വം അറബ് ലീഗ് റദ്ദാക്കിയത്