- Home
- Taliban

World
16 Aug 2021 11:29 AM IST
രാജ്യം വിടാൻ കാബൂൾ വിമാനത്താവളത്തിൽ വലിയ തിരക്ക്: വിമാനത്തിൽ കയറിപ്പറ്റാൻ നിരവധി പേർ
കാബൂൾ വിമാനത്താവളത്തില്‍ നിർത്തിയിട്ടിരിക്കുന്ന വിമാനത്തില്‍ കയറിപ്പറ്റാനുള്ള ആളുകളുടെ ശ്രമമാണ് പുറത്തുവന്നത്. ബസ് സ്റ്റാൻഡിന് സമാനമായ അവസ്ഥയാണ് കാബൂൾ വിമാനത്താവളത്തിൽ നിന്നുള്ളതെന്ന് ദൃശ്യങ്ങളില്‍...

Qatar
14 Aug 2021 11:18 AM IST
താലിബാന് വെടിനിര്‍ത്തണം, രാഷ്ട്രീയ ഒത്തുതീര്‍പ്പിന് തയ്യാറാകണം: വിവിധ രാജ്യങ്ങളുടെ സംയുക്ത സമിതി
ഖത്തര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ അമേരിക്ക, ചൈന, ബ്രിട്ടന്, ഉസ്ബെക്കിസ്ഥാന് ജര്‍മനി, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ പ്രതിനിധികള്‍ക്കൊപ്പം ഇന്ത്യന്‍ അംബാസഡര്‍ ഡോ ദീപക് മിത്തലും പങ്കെടുത്തു

World
13 Aug 2021 9:59 PM IST
ദാനിഷ് സിദ്ദീഖിയെ കൊന്നത് തങ്ങളല്ല; അദ്ദേഹം അനുമതി തേടിയില്ലെന്നും താലിബാൻ
ഞങ്ങളുടെ നാട്ടിലെത്തുമ്പോൾ സഹകരിച്ച് പ്രവർത്തിക്കണമെന്ന് മാധ്യമപ്രവർത്തകരെ പലതവണ അറിയിച്ചതാണ്. അവർക്ക് ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഞങ്ങൾ ഒരുക്കുമെന്ന് വ്യക്തമാക്കിയതാണെന്നും താലിബാന് വക്താവ് സുഹൈൽ...




















