- Home
- Tamil Nadu

India
12 Sept 2026 5:00 PM IST
കടംവീട്ടാൻ അടിമപ്പണി; പ്രസവവേദന വന്നപ്പോൾ ആശുപത്രിയിലെത്തിച്ചില്ല; ഗുളിക കഴിച്ച് പണി തുടരാൻ നിർദേശം; അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം
ആറുമുഖം എന്നയാൾക്ക് വേണ്ടി ആറ് മാസമായി തേൻമൊഴിയും ഭർത്താവ് ആനന്ദും 19 വയസുള്ള മകളും 16 വയസുള്ള മകനും മരംവെട്ടുകാരായി പണിയെടുക്കുകയായിരുന്നു.




















