Light mode
Dark mode
മദ്യ ലഹരിയിലാണ് രാജേഷ് എ.ടി.എം തകർത്തതെന്നാണ് പ്രാഥമിക വിവരം
മാരിസെല്‍വം(24),കാര്‍ത്തിക(20) എന്നിവരാണ് കൊല്ലപ്പെട്ടത്
നിയമസഭ പാസ്സാക്കിയ ബില്ലുകളിൽ തീരുമാനം എടുക്കാതെ ഗവർണർ വൈകിപ്പിക്കുന്നതായി ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു
ഏഴു കുഞ്ഞുങ്ങളെ കൈമാറി പണം വാങ്ങിയെന്നാണ് അനുരാധയുടെ കുറ്റസമ്മതമൊഴിയെന്ന് പൊലീസ് പറഞ്ഞു.
അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്നും വനംവകുപ്പ് അറിയിച്ചു
സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു
അരികൊമ്പന് ഒപ്പം മറ്റ് നാല് ആനകളും പ്രദേശത്ത് ഉണ്ടെന്നും ഡെപ്യൂട്ടി വൈൽഡ് ലൈഫ് വാർഡൻ
ഉദയനിനിധിയുടെ തല വെട്ടുന്നവർക്ക് പത്തുകോടി പരിതോഷികം നൽകുമെന്നാണ് പരമഹംസ ആചാര്യയുടെ വാഗ്ദാനം
ഉദയനിധി സ്റ്റാലിൻ മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ ആവശ്യപ്പെട്ടു
30 വർഷം മുമ്പ് ഗ്രാമത്തിൽ പണികഴിപ്പിച്ച കാളിയമ്മാൾ ക്ഷേത്രത്തിലായിരുന്നു ഇതുവരെ ദലിതർ പ്രാർത്ഥന നടത്തിയിരുന്നത്
സ്റ്റാലിനും ഡി.എം.കെ സഖ്യകക്ഷികളും രാജവംശ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുകയാണെന്നായിരുന്നു അമിത് ഷായുടെ വിമര്‍ശനം
കുടുംബത്തിന്റെ ആരോപണം തള്ളി പൊലീസ്
അപകടമുണ്ടാക്കിയതിന് ബസ് ഡ്രൈവർക്കെതിരെയാണ് ആദ്യം പൊലീസ് കേസെടുത്തത്
ഡിഎംകെ സംഘടനാ സെക്രട്ടറി ആർ എസ് ഭാരതി മുഖ്യാതിഥിയായിരുന്ന ചടങ്ങിനെതിരെയായിരുന്നു ബിജെപി പ്രവർത്തകരുടെ പ്രകോപന ശ്രമം.
1996ന് ശേഷം ജൂണിൽ ചെന്നൈ നഗരത്തിൽ ലഭിക്കുന്ന ഏറ്റവും കൂടിയ മഴയാണ് ഞായറാഴ്ച ലഭിച്ചത്
വനിതാ പൊലീസ് സ്റ്റേഷനിലെ എസ്.ഐ വിജയലക്ഷ്മിയെയും കോണ്‍സ്റ്റബിള്‍മാരെയുമാണ് സസ്പെന്‍ഡ് ചെയ്തത്
ആനയുടെ ആരോഗ്യനില പരിശോധിച്ച ശേഷമാണ് ഉൾക്കാട്ടിലേക്ക് തുറന്നു വിട്ടത്
കാരയാർ അണക്കെട്ടിന് സമീപത്തെ വനമേഖലയിൽ തുറന്നുവിടുമെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന സൂചന
മയക്കുവെടി വെച്ചത് തേനി ജില്ലയിലെ പൂശാനംപെട്ടിക്ക് സമീപം
തിങ്കളാഴ്ച പുലർച്ചെ തമിഴ്നാട് വനംവകുപ്പാണ് ആനയെ മയക്കുവെടി വെച്ചത്