Light mode
Dark mode
നവംബർ 30നാണ് തെലങ്കാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
കോൺഗ്രസിന്റെ വോട്ടുകൾ നഷ്ടപ്പെടാതിരിക്കാനാണ് വിട്ടുനിൽക്കുന്നതെന്ന് വൈ.എസ്.ആർ.ടി.പി അധ്യക്ഷ വൈ.എസ് ശർമിള അറിയിച്ചു
തെലങ്കാനയിൽ 24 സീറ്റുകളിലാണ് സി.പി.എം ഒറ്റയ്ക്ക് മത്സരിക്കുക
നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് എൻഫോഴ്സ്മെന്റ് ഏജൻസികൾ സംസ്ഥാനത്ത് വ്യാപക റെയ്ഡ് നടത്തുന്നത്.
ധാരണയിലെത്തിയാൽ പ്രതിപക്ഷ സഖ്യമായ ഇൻഡ്യ ഒറ്റക്കെട്ടായി മത്സരിക്കുന്ന സംസ്ഥാനമാകും തെലങ്കാന
വിദ്വേഷ പ്രസ്താവനകളുടെ പേരിൽ നടപടി നേരിട്ട രാജാ സിങ്ങിന്റെ സസ്പെൻഷൻ പിൻവലിച്ചാണ് സ്ഥാനാർഥിയാക്കിയത്.
തെരഞ്ഞെടുപ്പ് ടിക്കറ്റ് നിഷേധിച്ചതോടെയാണ് നേതാക്കളുടെ രാജിയെന്നാണ് ബി.ആർ.എസിന്റെ വിശദീകരണം
കോൺഗ്രസിന് കീഴിലാണ് തെലങ്കാനയിൽ വികസനമുണ്ടാവുക എന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് അയച്ച രാജിക്കത്തിൽ കാശിറെഡ്ഢി പറഞ്ഞു.
തെലുഗു വിപ്ലവകവിയും ഗായകനുമായ ഗദ്ദർ 2023 ആഗസ്റ്റ് ആറിനാണ് അന്തരിച്ചത്.
ഭരണം പിടിച്ചെടുക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് ബി.ആർ.എസ് ബി.ജെ.പിയുടെ സഖ്യകക്ഷിയെന്ന ആരോപണം ശക്തമാക്കിയിട്ടുണ്ട്.
മുതിർന്ന മാധ്യമപ്രവർത്തകനും 'മലബാർ ജേർണൽ' എഡിറ്റർ ഇൻ ചീഫുമായ എറണാകുളം സ്വദേശി കെ.പി. സേതുനാഥ് അടക്കമുള്ളവർക്കെതിരെ യു.എ.പി.എ ചുമത്തിയതായി 'ഈനാട്' പത്രമാണ് റിപ്പോർട്ട് ചെയ്തത്.
അഴിമതിയിലൂടെ ഉണ്ടാക്കിയ പണം വോട്ടർമാർക്ക് നൽകി വോട്ട് നേടാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ബി.ആർ.എസ് വർക്കിങ് പ്രസിഡന്റ് കെ.ടി രാമറാവു പറഞ്ഞു.
രണ്ട് പാർട്ടികളാണെങ്കിലും ബി.ജെ.പിക്ക് ആവശ്യമുള്ളപ്പോഴെല്ലാം ബി.ആർ.എസ് എം.പിമാർ പാർലമെന്റിൽ അവരെ പിന്തുണക്കുമെന്ന് രാഹുൽ പറഞ്ഞു.
തെലങ്കാനയിലെ ഭരണകക്ഷിയായ ബിആർഎസ് ബിജെപിയുടെ ബി ടീമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു
ബാങ്കിന്റെ ലോക്കറുകൾ കുത്തിത്തുറക്കാന്‍ പറ്റാത്തതിനെ തുടര്‍ന്ന് മോഷണശ്രമം ഉപേക്ഷിച്ച് കുറിപ്പെഴുതി കള്ളന് സ്ഥലംവിടുകയായിരുന്നു
സെക്യൂരിറ്റി ജീവനക്കാരനെ ഇനിയും ജോലിയില്‍ തുടരാന്‍ അനുവദിക്കരുതെന്ന ഉപദേശവും കുറിപ്പിലുണ്ട്
തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം
കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മാത്രം 87,000 അപേക്ഷകളാണ് എക്സൈസ് വകുപ്പിന് ലഭിച്ചത്
സംഭവത്തിന്റെ ദൃശ്യങ്ങൾ വെള്ളിയാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്
ഹെൽമറ്റിട്ട് ഫയൽ നോക്കുന്ന ജീവനക്കാരുടെ വീഡിയോ സോഷ്യൽമീഡിയയിലും വൈറലാണ്