Light mode
Dark mode
ലോക കേരള സഭക്കായി മൂന്ന് കോടിരൂപയും ആഗോള സാംസ്കാരികോത്സവത്തിനായി ഒരു കോടിയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്
പ്രതിഷേധിക്കാൻ എഴുന്നേറ്റതോടെ എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ അടിച്ചിട്ടെന്ന് ഫർസീൻ മജീദ്
മുഖ്യമന്ത്രിക്കെതിരെ നീങ്ങിയപ്പോൾ തടഞ്ഞു നിർത്തുക മാത്രമാണ് താൻ ചെയ്തതെന്ന് ഇ.പി ജയരാജൻ
മുഖ്യമന്ത്രിയുടെ സുരക്ഷ കണക്കിലെടുത്ത് പ്രവർത്തകരോട് പുറത്തു പോകാൻ പൊലീസ് ആവശ്യപ്പെട്ടു
കോവിഡ് കേസുകൾ ഇനിയും ഉയർന്നാൽ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് ആരോഗ്യ വകുപ്പ് ആലോചിക്കുന്നത്
ആർഡിഒ ലോക്കറിൽ നിന്നും 69 പവൻ കാണാതായെന്ന സബ് കളക്ടറുടെ കണ്ടെത്തലുകൾ ശരിവയ്ക്കുന്നതാണ് പൊലീസിന്റെ പരിശോധന റിപ്പോർട്ട്
വനിതകളാണ് വാളേന്തി പഥസഞ്ചലനത്തിൽ പങ്കെടുത്തത്
കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ കർഷകരുടെ ആവശ്യം പരിഗണിച്ചാണ് മന്ത്രിസഭയുടെ തീരുമാനമുണ്ടായത്
കലാശക്കൊട്ട് നടക്കുന്ന ദിവസം തൃക്കാക്കരയിൽ പോകുമെന്നും മുഖ്യമന്ത്രിക്കെതിരെ പറയാനുള്ള കാര്യങ്ങൾ പറയുമെന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ ജോർജ് പറഞ്ഞിരുന്നു
വസ്തുതകളാണ് പി സി പറഞ്ഞതെന്നും ഷോൺ ജോർജ്
ബിജെപി നേതാക്കൾ സ്റ്റേഷനിൽ നേരിട്ട് എത്തി ജോർജിന് പിന്തുണ അറിയിക്കുകയും, മുദ്രാവാക്യം വിളികളുമായി സ്റ്റേഷൻ വളയുകയും ചെയ്തു
കല്ലേറിൽ കണ്ടക്ടർക്കും യാത്രക്കാർക്കും പരിക്കേറ്റു
മുപ്പത് രൂപ മിനിമം ചാർജ് ആവശ്യപ്പെട്ടപ്പോൾ അമിത തുകയാണെന്ന് പറഞ്ഞാണ് വാക്കുതർക്കമുണ്ടായത്
റെയിൽവെ പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് ബോംബുകൾ കണ്ടെത്തിയത്
ബി.ജെ.പി പൊതുസമ്മേളനം, പട്ടിക ജാതി സംഗമം എന്നിവയില്‍ പങ്കെടുക്കുന്നതിനായിട്ടാണ് അമിത് ഷാ കേരളത്തില്‍ എത്താനിരുന്നത്
തടി പിടിക്കാനാണ് ആനയെ കൊണ്ടുവന്നത്
നഗരത്തിൽ നിന്ന് മാറിയുള്ള മലയോര മേഖലയാണ് കുറ്റിച്ചൽ. പ്രതികൾ വനമേഖലയിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്നാണ് പൊലീസ് നിഗമനം.
11മണിക്ക് മാളിലെത്തണമെന്നാണ് തങ്ങൾക്ക് കിട്ടിയ നിർദേശമെന്നാണ് ജീവനക്കാര്‍ പറയുന്നത്
ബസ് സർവീസ് നടത്താനാണ് ഉടമകളിൽ നിന്നും നിർദേശം ലഭിച്ചതെന്ന് ബസ് ജീവനക്കാർ
മേളയുടെ ഉദ്ഘാടനം വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും