Light mode
Dark mode
ഇന്നലെ രാത്രി എട്ട് മണിയോട് കൂടിയാണ് എസ്എഫ്ഐ-കെഎസ്യു പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്
കഠിനമായ ചൂടും സമയത്ത് ഭക്ഷണo ലഭിക്കാത്തതുമാണ് ആന ഇടയാൻ കാരണമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.
വിനീത വിജയന്റെ ബാഗിലുണ്ടായിരുന്ന 25,000 രൂപ നഷ്ടപ്പെട്ടിട്ടില്ല, ഫോൺ രേഖകളില്‍ അസ്വാഭാവികതയില്ല..
ശരീരത്തില്‍ പന്ത്രണ്ടോളം മുറിവുകളും സിറ്റ് ഔട്ടില്‍ രക്തം തളംകെട്ടി കിടന്നതുമാണ് മരണത്തിലെ ദുരൂഹതയ്ക്ക് കാരണം
സുഹൃത്ത് പ്രമോദിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി
സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിലെ ഓക്സിജൻ, വെന്റിലേറ്റർ സൗകര്യമുള്ള കിടക്കകൾ ഉൾപ്പെടെയുള്ളവ മാറ്റിവെക്കാനാണ് നിർദേശം
ക്ലാസുകള്‍ മുടങ്ങുന്നതിനാല്‍ സിഎഫ്എൽടിസി മറ്റൊരിടത്തേക്ക് മാറ്റണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം
അധികൃതരുടെ നിർദേശത്തെ അവഗണിച്ച് കോളജിൽ വിദ്യാർഥികൾ പുതുവത്സരാഘോഷം സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കെടുത്ത വിദ്യാർഥികൾക്കാണ് ആദ്യം കൊവിഡ് പോസിറ്റീവായത്
പഞ്ചായത്ത് യോഗത്തിൽ ഉൾപെടാത്ത അജണ്ടകൾ കൊണ്ടുവന്നെന്നാരോപിച്ചായിരുന്നു പ്രതിഷേധം
സര്‍ട്ടിഫിക്കറ്റ് ചോദിച്ചപ്പോള്‍ നഷ്ടപ്പെട്ടു എന്ന വിശദീകരണമാണ് അധികൃതർ നല്‍കുന്നത്
ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്നു
യുവാവിനെ മദ്യപസംഘം കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തിലാണ് പ്രതികളെ പിടികൂടിയത്
അക്രമണത്തിന് പിന്നില്‍ വ്യക്തിവിരോധമെന്ന് പൊലീസ്
ചവിട്ടി താഴെയിട്ട ശേഷം ബൈക്കിന്റെ ചെയിന്‍ ഉപയോഗിച്ച് അടിച്ചു
ഫയര്‍ഫോഴ്സെത്തി വാതില്‍ ചവിട്ടി പൊളിച്ചാണ് കുഞ്ഞിനെ മോചിപ്പിച്ചത്.
എസ്.എ.പിയുടെ ഉടമസ്ഥതയിലുള്ള പൈതൃക വസ്തു,സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന്റെ ആസ്ഥാന മന്ദിരത്തിലേക്കാണ് മാറ്റിയത്
പൊലീസിനും നാട്ടുകാർക്കും നേരേ ഭീഷണി മുഴക്കിയ സംഘത്തിലെ ആറുപേരാണ് പിടിയിലായത്.
വെഞ്ഞാറമൂട്ടിലെ ഒരു ടെക്സ്സ്റ്റയിൽസ് ജീവനക്കാരിയായിരുന്നു ശ്രീജ. ഭർത്താവു ബിജു പൂനയിൽ ജോലി ചെയ്യുകയാണ്.
ലഹരി പാർട്ടി നടന്നുവെന്ന സംശയത്തിലാണ് എക്സൈസ് എൻഫോഴ്സ്മെന്റ് പരിശോധന നടത്തിയത്.