- Home
- ...

Kerala
6 Nov 2025 1:43 PM IST
'ഞാൻ മരിച്ചാൽ ഈ ഓഡിയോ നീ പുറത്തുവിടണം, മെഡിക്കൽ കോളജിൽ മുഴുവൻ കൈക്കൂലിയാണെടാ'; തിരു.മെഡിക്കൽ കോളജിൽ മരിച്ച വേണുവിന്റെ ഓഡിയോ സന്ദേശം പുറത്ത്
സാധാരണക്കാരുടെ ഏറ്റവും വലിയ ആശ്രയമാകേണ്ട ആതുരാലായം ഓരോ ജീവന്റെയും ശാപം നിറഞ്ഞ നരകഭൂമിയായി മാറിയെന്നും കുടുംബം പുറത്ത് വിട്ട ഓഡിയോ സന്ദേശത്തില്‍

















