- Home
- Thrissur pooram

Kerala
13 May 2018 12:16 PM IST
വെടിക്കെട്ടിന് അനുമതി: കോടതി വിധി സ്വാഗതം ചെയ്യുന്നതായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍
തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍. തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി...

Kerala
9 May 2018 11:36 PM IST
പാലിയേക്കരയിലെ സമാന്തര റോഡ് അടച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി
റോഡുകിലെ ടോള്‍ പിരിവ് അവസാനിപ്പിച്ച് കേരളത്തെ ടോള്‍ രഹിത സംസ്ഥാനമാക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റ ശ്രമംത്യശ്ശൂര് പൂരത്തിന് വെടിക്കെട്ട് നടത്തുന്നതിന് തടസ്സമില്ലെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്...

Kerala
7 May 2018 10:22 AM IST
തൃശൂര്‍ പൂരത്തിന് പൊട്ടാസ്യം ക്ലോറേറ്റ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനം
പൂരം വെട്ടിക്കെട്ടിന്റെ മുഖ്യ ആകര്‍ഷകങ്ങളായ ഗുണ്ട്, കുഴിമിന്നല്‍, അമിട്ട് എന്നിവക്ക് പൊട്ടാസ്യം ക്ലോറേറ്റാണ് ഉപയോഗിക്കുന്നത്ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ടില്‍ പൊട്ടാസ്യം ക്ലോറൈറ്റ്...


















