Light mode
Dark mode
പത്ത് ദിവസത്തിലേറെയായി ജനവാസ മേഖലകളിൽ കടുവയുടെ സാന്നിധ്യമില്ലാത്തതിനാലാണ് നടപടി.
10 ദിവസത്തിലേറെയായി ജനവാസ മേഖലകളിൽ കടുവയുടെ സാന്നിധ്യമില്ലാത്തതിനാലാണ് നടപടി
ജനുവരി മുതൽ ഡിസംബർ വരെ 38 കടുവകളാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്
ഏഴ് വര്‍ഷത്തിനിടെ രാജ്യത്ത് കൊല്ലപ്പെട്ടത് 320 പേര്
ഒലിയോട്ട് വനമേഖലയിൽ പരിക്കേറ്റ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു
നാല് ദിവസമായി ജനവാസമേഖലയിൽ ഇറങ്ങിയിട്ടില്ല, പാലക്കാട് മണ്ണാർകാട് ജനവാസ മേഖലയിൽ പുലിയിറങ്ങിയതായി പരാതി
കടുവയെ ലൊക്കേറ്റ് ചെയ്തതായും ഉടന്‍ പിടികൂടാനാവുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു
നേരത്തെ വൈൽഡ് ലൈഫ് വാർഡൻ്റെ പരാതിയിൽ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധിച്ച നഗരസഭാ കൗൺസിലർക്കെതിരെ കേസെടുത്തിരുന്നു
മാനന്തവാടി നഗരസഭ കൗൺസിലർ വിപിൻ വേണുഗോപാലിനെതിരെ ഗുരുതരവകുപ്പ് ഉൾപ്പടെ അഞ്ചോളം വകുപ്പുകൾ പ്രകാരമാണ് പൊലിസ് കേസെടുത്തത്
ജനവാസമേഖലയിലാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്
പയ്യമ്പള്ളി, കൊയ്ലേരി മേഖലകളിൽ കടുവയുണ്ടാകാമെന്നാണ് സംശയം
കടുവയെ പിടികൂടാൻ 30 പേരടങ്ങുന്ന ആറ് സംഘങ്ങളെ വനംവകുപ്പ് നിയോഗിക്കും
ജനരോഷം ശക്തമായതോടെ ഇന്നലെ മുതൽ പുതിയ വിദഗ്ധസംഘത്തെ കൂടി തിരച്ചിലിനായി നിയോഗിച്ചു
18 ദിവസങ്ങൾക്കിടെ 16 വളർത്തുമൃഗങ്ങളാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്
കടുവ കർണാടകയിലെ പട്ടികയിൽ ഉൾപ്പെട്ടതാണോ എന്ന് നാളെ അറിയാം
വനംവകുപ്പ് സ്ഥാപിച്ച കൂടിന് സമീപത്താണ് കാൽപാടുകൾ കണ്ടെത്തിയത്
15 വളർത്തുമൃഗങ്ങളെ കൊന്ന കടുവയെ പിടികൂടാൻ വനംവകുപ്പ് ഊർജിത ശ്രമങ്ങൾ തുടരുന്നതിനിടെയാണ് നിരീക്ഷണ ക്യാമറയിൽ കടുവയുടെ ചിത്രം പതിഞ്ഞത്.
ഇന്ന് രാവിലെ ടാപ്പിങ് തൊഴിലാളികളാണ് വീണ്ടും കടുവയെ കണ്ടത്. കാട്ടുപന്നിയെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടുപന്നിയേയും കിട്ടിയിട്ടുണ്ട്.
പ്രദേശത്ത് നിന്നും കാണാതായ നാല് ആടുകളെ കടുവ പിടികൂടിയെന്നാണ് സംശയം.
സാധാരണക്കാർ എത്താനിടയില്ലാത്ത ഉൾവനത്തിൽ നടന്ന സംഭവത്തിന് പിന്നിൽ മാവോയിസ്റ്റുകളോ നായാട്ട് സംഘങ്ങളോ ആകാമെന്നാണ് വനംവകുപ്പിൻ്റെ നിഗമനം