- Home
- tite
Gulf
2018-05-25T15:54:33+05:30
സൗദി സഖ്യരാജ്യങ്ങളുടെ ഉപരോധം മൂലം പുതിയ വിമാനപാതകള്‍ ആരംഭിച്ചുവെന്ന് ഖത്തര്‍ എയര്‍വെയ്‌സ്
ഉപരോധം മൂലം മുടങ്ങിയ 19 റൂട്ടുകള്‍ക്ക് പകരം 27 പുതിയ റൂട്ടുകള്‍ തങ്ങള്‍ക്ക് തുറക്കപ്പെട്ടതായും ഖത്തര്‍ എയര്‍വെയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാക്കിര്‍ പറഞ്ഞു.ഖത്തറിനെതിരായ സൗദി സഖ്യ രാജ്യങ്ങളുടെ ഉപരോധം...