- Home
- topic

Kerala
2 Jun 2018 7:02 PM IST
മണ്ണാര്‍ക്കാട്ടെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; അഞ്ചു പേര് അറസ്റ്റില്‍
മണ്ണാര്‍ക്കാട് മുസ്ലീം ലീഗ് പ്രവര്ത്തകന് സഫീര്‍ കൊല്ലപ്പെട്ട കേസില്‍ അഞ്ച് പേര് പൊലീസ് കസ്റ്റഡിയില്‍. മണ്ണാര്‍ക്കാട്ട് എം.എസ്എഫ് പ്രവര്ത്തകന് സഫീറിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചു പേരെ പോലീസ്...

Kerala
1 Jun 2018 11:01 AM IST
മുഖ്യമന്ത്രി പിണറായി വിജയനും ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവും ഇന്ന് ചെങ്ങന്നൂരില്‍
ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പ് പ്രചരണം അവസാനഘട്ടത്തിലേക്ക്ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പ് പ്രചരണം അവസാനഘട്ടത്തിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയനും ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവും ഇന്ന് പ്രചരണത്തിനെത്തും....

Kerala
31 May 2018 10:27 PM IST
ആഗോള സുറിയാനി സഭയുടെ അധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിദിയൻ കൊച്ചിയിലെത്തി
മൂന്ന് ദിവസമാണ് സന്ദർശനംആഗോള സുറിയാനി സഭയുടെ അധ്യക്ഷന്‍, അന്ത്യോക്യന്‍ പാത്രിയാര്‍ക്കീസ്, ഇഗ്നാത്തിയോസ് അപ്രം ദ്വീദിയന് ബാവ അഞ്ച് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തി. മലങ്കരയിലെ സമാധാന...

Kerala
30 May 2018 10:56 PM IST
കോംട്രസ്റ്റ് ഫാക്ടറി പൈതൃകസ്മാരകമായി സംരക്ഷിക്കണമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ
ഇതുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടികാണിക്കുന്നത്. ഫാക്ടറി പൊളിച്ച് മാറ്റരുതെന്നും തറികള്‍ എടുത്തുമാറ്റുന്നത് തടയണമെന്നും റിപ്പോര്‍ട്ടില്‍...

Gulf
29 May 2018 2:25 PM IST
രാഹുൽ ഗാന്ധിക്ക് ബഹ്റൈനിൽ ഉജ്വല സ്വീകരണം; ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തി
ബഹ് റൈനിൽ സന്ദർശനത്തിനെത്തിയ എ.ഐ.സി.സി അധ്യക്ഷൻ രാഹുൽ ഗാന്ധി രാജ്യത്തെ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തി. പ്രവാസികളുടെ..ബഹ് റൈനിൽ സന്ദർശനത്തിനെത്തിയ എ.ഐ.സി.സി അധ്യക്ഷൻ രാഹുൽ ഗാന്ധി രാജ്യത്തെ...

India
29 May 2018 2:38 AM IST
നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിലെത്തിക്കും; സംസ്കാരചടങ്ങുകള്‍ വൈകീട്ട്
സംസ്കാരചടങ്ങുകള്‍ ഇന്ന് വൈകീട്ട് മുംബൈ ജുഹുവിലെ പവന് ഹാന്‍സ് ശ്മശാനത്തില്‍ നടക്കും. ദുബൈയില്‍ അന്തരിച്ച പ്രശസ്ത ചലച്ചിത്രതാരം ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിലെത്തിക്കും. ദുബൈ പൊലീസ് ആസ്ഥാന ത്തെ...

Kerala
28 May 2018 6:35 AM IST
മലയാളം സര്‍വ്വകലാശാലക്കായി സ്ഥലമേറ്റെടുക്കാന്‍ റവന്യൂ വകുപ്പ് സ്വീകരിച്ച നടപടികളില്‍ ക്രമക്കേട്
29 കോടി മുടക്കി 17.2 ഏക്കര്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കാനുള്ള നടപടികളില്‍ അസാധാരണ തിടുക്കവും സുതാര്യതയില്ലായ്മയും പ്രകടമാണ്മലയാളം സര്‍വ്വകലാശാലയുടെ സ്ഥിരം ക്യാംപസിനായി മലപ്പുറം തിരൂരില്‍ സ്ഥലം...

Kerala
27 May 2018 10:38 PM IST
ഇന്ധന വിലവര്‍ദ്ധനയ്ക്കെതിരെ കേരള കോണ്‍ഗ്രസ്; ഇന്ന് സംസ്ഥാന വ്യാപക ധര്‍ണ
പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ കേരള കോണ്‍ഗ്രസ് എം ഇന്ന് സംസ്ഥാന വ്യാപകമായി ധര്‍ണ നടത്തും. എല്ലാ ജില്ലകളിലേയും ഹെഡ് പോസ്റ്റ് ഓഫീസിന് മുന്‍പിലാകും..പെട്രോള്‍...

Kerala
27 May 2018 6:04 AM IST
ആലപ്പുഴയില്‍ കനാലുകള്‍ മാലിന്യ കേന്ദ്രങ്ങള്‍; പനിക്കാലത്തും മാലിന്യം നീക്കുന്നില്ല
ജില്ലാ കേന്ദ്രത്തിലായിട്ടും ഇപ്പോഴത്തെ മാലിന്യ നിര്‍മാര്‍ജന പരിപാടികളിലൊന്നും ആലപ്പുഴയിലെ കനാലുകള്‍ ഉള്‍പ്പെട്ടിട്ടില്ല പകര്‍ച്ചവ്യാധികള്‍ പടരുന്ന കാലത്ത് അതിന് ആക്കം കൂട്ടുന്ന രീതിയില്‍...













