Light mode
Dark mode
ചിത്രം ജൂണ്‍ 17ന് തിയറ്ററുകളില്‍ എത്തും
മുണ്ടും ജുബ്ബയും ധരിച്ച് പെട്ടിയും തൂക്കി നില്ക്കുന്ന ടൊവിനോയാണ് പോസ്റ്ററിലുള്ളത്
ടോവിനോ തോമസിനൊപ്പം ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നടനും സംവിധായകനുമായ വിനീത് കുമാറാണ് ചിത്രം ഒരുക്കുന്നത്
യുദ്ധത്തെ മനുഷ്യനിർമിത ദുരന്തമായി ചിത്രീകരിക്കുന്ന ചിത്രമായിരിക്കും 'അദൃശ്യ ജാലകങ്ങൾ'
മൂന്ന് മില്യണ്‍ ആളുകളാണ് 'കണ്ണിൽ പെട്ടോളെ' എന്ന ഗാനം ഇതുവരെ യൂ ട്യൂബില്‍ കണ്ടത്
കോടതി മുറിയിലെ രംഗമാണ് ടീസറിലുള്ളത്.
വി.എഫ്.എക്സിന് വലിയ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി.എഫ്.എക്സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസ് ആയിരുന്നു
നേരത്തെ ഡാന്‍സ് തന്റെ കംഫര്‍ട്ട് സോണ്‍ അല്ലെന്ന് ടോവിനോ തുറന്നുപറഞ്ഞിരുന്നു
കളർഫുള്ളായ വസ്ത്രങ്ങളിൽ ടൊവിനോയുടെ ആകർഷകമായ ഡാൻസാണ് ഗാനരംഗത്തിന്റെ ഹൈലൈറ്റ്.
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിച്ച് ഖാലിദ് റഹ്മാൻ ആണ് തല്ലുമാല സംവിധാനം ചെയ്യുന്നത്
ഖാലിദ് റഹ്മാനാണ് സംവിധായകന്
ഈയിടെ ഐ.എഫ്.എഫ്.കെ വേദിയില്‍ സർപ്രൈസ് അതിഥിയായി ഗംഭീര സ്വീകരണമായിരുന്നു ഭാവനക്ക് ലഭിച്ചത്
തുടക്കത്തില്‍ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്, സൗബിന് ഷാഹിര്‍, റിമ കല്ലിങ്കല്‍ എന്നിവരായിരുന്നു അഭിനേതാക്കളായി പ്രഖ്യാപിച്ചിരുന്നത്
രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ടോവിനോ സിനിമയിലെത്തുന്നത്
ചിത്രത്തിനായി മികച്ച ടീമിനെ തന്നെയാണ് ലഭിച്ചതെന്ന് നിര്‍മാതാവ് സോഫിയ പോള്‍ പറഞ്ഞു
അച്ഛൻ നിർമിക്കുന്ന സിനിമയിൽ മകള്‍ കീർത്തി സുരേഷ് ആദ്യമായിട്ടാണ് നായികയാവുന്നത്
2020 മെയ് 24നാണ് മിന്നല്‍ മുരളിയുടെ കാലടി മണപ്പുറത്തെ സിനിമാസെറ്റ് അടിച്ചുതകര്‍ത്തത്
മികച്ച പ്രേക്ഷകപിന്തുണ നേടി മിന്നല്‍മുരളി നെറ്റ്ഫ്ളിക്സിൽ വിജയകരമായി സ്ട്രീമിംഗ് തുടരുകയാണ്
ചിത്രത്തിൽ മാധ്യമ പ്രവർത്തകനായാണ് ടോവിനോ വേഷമിടുന്നത്.