- Home
- Train

India
2 Sept 2024 3:51 PM IST
ബീഫിന്റെ പേരിൽ വയോധികനെ മർദിച്ചതിൽ നാല് ഗോരക്ഷാ ഗുണ്ടകൾ അറസ്റ്റിൽ; ഉടനടി ജാമ്യം; പൊലീസിനെതിരെ വിമർശനം
ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകളാണ് പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയത്. ആൾക്കൂട്ട ആക്രമണം, കൊലപാതക ശ്രമം, വിദ്വേഷ പ്രചാരണം, കലാപശ്രമം തുടങ്ങിയ വകുപ്പുകളൊന്നും ചുമത്താൻ പൊലീസ് തയാറായില്ല.



















