കൈക്കൂലി നൽകിയ കേസിൽ മലയാളികള്‍ അടക്കമുള്ള നഴ്സുമാര്‍ക്ക് യാത്രാവിലക്ക്
കേസ് പ്രോസിക്യൂഷന് കൈമാറിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചുകുവൈത്തില് റിസ്ക് അലവൻസ് ലഭിക്കാൻ കൈക്കൂലി നൽകിയ കേസിൽ മലയാളികള്‍ അടക്കമുള്ള നഴ്സുമാര്‍ക്ക് യാത്രാവിലക്ക്. ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ...