Light mode
Dark mode
തമിഴ്നാട്ടിൽ ആശ്രമം നടത്തുകയായിരുന്ന ഇയാളെ മലയൻകീഴ് പൊലീസ് സ്ഥലത്തെത്തി പിടികൂടുകയായിരുന്നു
കൊച്ചുപരുത്തിയിൽ സ്വദേശിനി സനൂജക്കാണ് വെട്ടേറ്റത്
തുമ്പയിൽ യുവാവിന്റെ കാലിൽ ബോംബെറിഞ്ഞ് പരിക്കേൽപ്പിച്ച കേസിലെ പ്രതികളാണ് മൂന്ന് പേരും
പനതുറ സ്വദേശിനി സന്ധ്യ ആണ് മരിച്ചത്
ആറ്റിങ്ങൽ പൂവൻപാറ പാലത്തിൽ വച്ചായിരുന്നു അപകടം
ഒളിവിൽ കഴിഞ്ഞ വീട്ടിലെ ഉടമസ്ഥനെ ഷഫീക്ക് തലയ്ക്കടിച്ച് കിണറ്റിൽ തള്ളി
തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ചാണ് പരമ്പരയിലെ അവസാന ഏകദിനം
അസോസിയേഷൻ തീരുമാനത്തിനെതിരെ പരാതി നൽകുമെന്ന് താമസക്കാർ
നേതാക്കളുടെ വഴിവിട്ട പോക്കിനെതിരെ പാർട്ടിക്ക് പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ജില്ലാ കമ്മിറ്റി പിരിച്ചുവിടാൻ നിർദേശം നൽകിയത്
5ജിക്കായി ജിയോ സിമ്മും 5ജി ഫോണും നിർബന്ധമാണ്
സംഘർഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുന:സ്ഥാപിക്കണമെന്നും സമരങ്ങളിലെ ജനകീയ ആവശ്യങ്ങൾ പരിഹരിക്കണമെന്നുമാവശ്യപ്പെട്ടാണ് സന്ദർശനം
അരുവിക്കര കളത്തറ സ്വദേശി അക്ഷയ്(19)യുടെ മൃതദേഹമാണ് കണ്ടെത്തിയത്
ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ മാർച്ച് അക്രമാസക്തമായിരുന്നു
വാഹനം പാർക്ക് ചെയ്തിരുന്ന കവടിയാറിലും ആക്രമണം നടത്തിയ ശേഷം ഒളിച്ചിരുന്ന മ്യൂസിയം പരിസരത്തും എത്തിച്ച് തെളിവെടുക്കാനാണ് നീക്കം
ആദ്യ ഭർത്താവ് തന്റെ മകനാണെന്നും ഷാരോണിന്റെ അമ്മ
വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞത് തെറ്റാണെന്ന് തോന്നിയിട്ടില്ലെന്നും സി. ദിവാകരൻ
മൃതദേഹം കഴിഞ്ഞ മാസം കാണാതായ വട്ടപ്പാറ സ്വദേശി അനുജയുടെത് ആകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഗുരുതരമായി പരിക്കേറ്റ അഡ്വ. മിനിയേയും മകളേയും കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
പുതിയ വെയിറ്റിംഗ് ഷെഡ് നിർമിക്കുന്നതിന് വേണ്ടിയാണ് ബെഞ്ച് പൊളിച്ചു മാറ്റിയതെന്നാണ് നഗരസഭ നൽകുന്ന വിശദീകരണം