Light mode
Dark mode
പോക്സോ ഉൾപ്പടെ 9 കേസുകളാണ് പിടിയിലായ ജിജാസിനെതിരെ ഉള്ളത്
രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്
വെമ്പായം വേറ്റിനാട് സ്വദേശികളായ അച്ഛനും മകനുമാണ് രോഗം ബാധിച്ചത്, കന്നുകാലിയിൽ നിന്ന് പകർന്നതെന്നാണ് നിഗമനം
ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി
പട്ടം സെക്യൂരിറ്റി വിങ്ങിലെ സൈലോ വാഹനമാണ് കത്തിയത്
രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ ഓട്ടോയിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു.
ദേശീയ പാത വികസനത്തിനായി നിര്‍മ്മിച്ച കുഴിയിലേക്കാണ് കാര്‍ മറിഞ്ഞത്. അഞ്ചുപേർക്ക് പരിക്കേറ്റിട്ടുണ്ട്
പ്രതി ഗീതുവിനെ തിരുവനന്തപുരം ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു
പൂവാർ സ്വദേശി ഷാജി (56) ആണ് അറസ്റ്റിലായത്
അഞ്ചു ദിവസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം
പാറശാല സ്വദേശി ഗോകുലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
മാമ്പള്ളി കൃപാ നഗറിൽ റീജൻ - സരിത ദമ്പതികളുടെ മകൾ നാലുവയസുകാരി റോസ്ലിയയെ ആണ് തെരുവുനായ ആക്രമിച്ചത്
പള്ളിത്തുറയിലെ വീട് കേന്ദ്രീകരിച്ച് ലഹരിമാഫിയ പ്രവർത്തനം നടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് അന്വേഷണസംഘം ഇവിടെ കാത്തു നിൽക്കെയാണ് പ്രതികൾ കഞ്ചാവുമായി എത്തിയത്
തിരുവനന്തപുരം പന്നിയോട് സ്വദേശി സോനയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
സംസ്ഥാന സമിതി അംഗമായ നിരഞ്ജനെതിരെ ലഹരി ഉപയോഗത്തിന് നടപടി എടുത്തില്ലെന്നും അംഗങ്ങൾ വിമർശിച്ചു
റെയിൽവെ റിക്രൂട്ട്മെന്റ് ഉദ്യോഗസ്ഥനെന്ന പേരിലായിരുന്നു തട്ടിപ്പ്
മാനേജ്മെന്റ് സമവായത്തിന് തയ്യാറായില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് നഴ്സുമാര്‍
തമിഴ്നാട്ടില്‍ നിന്ന് എത്തിച്ച മത്സ്യമാണ് പിടികൂടിയത്
ന്യൂറോ സർജറി വിഭാഗത്തിലെ രോഗിയാണ് ഡോക്ടർമാരെ കൈയേറ്റം ചെയ്തത്
അഞ്ചു പേര്‍ക്കെതിരെ കേസെടുത്തു